0%

Chapter Title : പത്മവ്യൂഹം 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6.1K

എടുത്ത് അടുക്കളയിലേക്ക് നീങ്ങി.... അടുക്കളയിൽ എത്തിയതും ഫോൺ എടുത്ത് നോക്കി.... അജുവിന്റെ വേറെ മെസ്സേജ് ഒന്നും ഇല്ല...മാത്രമല്ല അവൻ എല്ലാ ചാറ്റും ഡിലീറ്റ് ചെയ്തിട്ടുണ്ട്...

ഞാൻ എന്റെ ചാറ്റും എല്ലാം ക്ലിയർ ചെയ്തു... വേഗം ചായ ഉണ്ടാക്കി രാജേട്ടന് കൊടുത്ത്...

പത്മാ ...... പേപ്പർ എവിടെ....

ഞാനിപ്പോ കൊണ്ട് വരാം...

ഞാൻ പേപ്പർ എന്നും ചായയുടെ കൂടെ കൊടുക്കാറുള്ളതാ... പേപ്പർ ചെന്ന് രാജേട്ടന് കൊടുത്ത് തിരിച്ചു അടുക്കളയിൽ എത്തിയപ്പോ അവിടെ വാവ നില്കുന്നു..... അവളെ കണ്ടതും ഞാൻ മുഖം വെട്ടിച്ചു..

ഗുഡ് മോർണിംഗ് അമ്മ.....

ഗുഡ് മോർണിംഗ് വാവേ...

ഞാൻ ആകെ തകർന്നു പോണ അവസ്ഥയിൽ ആയിരുന്നു.... അടുക്കളയിൽ എന്റെ വാവയും റൂമിൽ രാജേട്ടനും.... ഇവരുടെ ഇടയിൽ പെട്ടു ഞാൻ നീറുകയാണല്ലോ...

അവൾ അവിടെ നിന്ന് ചായ കുടിക്കാണ്...അവളുടെ സാമീപ്യം എനിക്ക് വല്ലാത്ത വേദനയായിരുന്നു.അവളെ അവിടെന്നു എങ്ങനേലും ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു...

വാവേ.. നീ പോയി കുളിക്ക്...ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം...

അമ്മയ്ക്ക് ഇന്നെന്തു പറ്റി... അല്ലെങ്കിൽ ഞാൻ അടുക്കളയിൽ കയറാത്തതിന് ആണ് വഴക്ക്... ഇപ്പൊ പോകാൻ പറയുന്നു...

ചെല്ല് വാവേ.... എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു....

മം. ശരി......

അവൾ പോയി കഴിഞ്ഞപ്പോൾ അടക്കി നിർത്തിയ സങ്കടം ഒക്കെ പുറത്തേക്ക് വന്നു... എന്തൊരു അമ്മയാണ് ഞാൻ.... എന്റെ മകളുടെ ഭർത്താവിനെ ഞാൻ.... കുറ്റബോധം കയറി മരിച്ചാലോ എന്ന് വരെ തോന്നി.....

രാജേട്ടന്റെ ഒച്ച കേട്ടപ്പോൾ ഞാൻ രാവിലെ ജോലിക്ക് പോകാനുള്ള കാര്യങ്ങൾ ഒക്കെ ഒരുകൂട്ടി വെച്ച്.... വാവയും രാജേട്ടനും കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും എല്ലാം റെഡി

💬 Comments

View all comments