Chapter Title : പത്മവ്യൂഹം 2 [ആശാൻ കുമാരൻ]
ആയി....
ബ്രേക്ക് ഫാസ്റ്റ് ഞാൻ വിളമ്പി കൊടുത്ത് രാജേട്ടനു കൊണ്ട് പോകാനുള്ള ഫുഡും പാക്ക് ചെയ്തു വെച്ചു. വാവ വന്നു അവൾക്ക് വേണ്ടത് എടുത്ത് കഴിക്കാൻ ഒരുങ്ങി... ഞാൻ അവിടെ നിന്നാൽ ശരിയാവില്ല...അപ്പോഴാണ് രാജേട്ടൻ വിളിച്ചത്
നീ കഴിക്കുന്നില്ലേ....
ഇപ്പൊ വേണ്ട....
അതെന്താ...ഒരുമിച്ചല്ലേ കഴിക്കാറ്...
അമ്മയ്ക്ക് ഇന്നലെ തൊട്ട് തുടങ്ങിയതാ അച്ഛാ..
വാവയാണ് പറഞ്ഞത്...
രാജേട്ടൻ എന്നെ ഒന്നു നോക്കി..
എന്ത് പറ്റി നിനക്ക്... ആകെ ഒരു മൂഡ് ഓഫ് ആണല്ലോ.... കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു... വയ്യേ നിനക്ക്...
രാജേട്ടന്റെ ചോദ്യങ്ങൾ എന്നെ അലോസരപ്പെടുത്താൻ തുടങ്ങി... പിടിച്ചു നില്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു...
ഒന്നൂല്യ... ഒരു ചെറിയ തലവേദന. അത് മാറിക്കോളും
എന്നാലും പോയി ഡോക്ടറെ കാണൂ പത്മേ.... മോളെയും കൂട്ടിക്കോ...
അത് സാരല്ല്യ രാജേട്ടാ....
അമ്മ ഒന്നും പറയണ്ട... നമുക്ക് ഇന്ന് തന്നെ ഡോക്ടറെ കാണാം...
ഞാൻ എന്തായാലും ഒന്നും കുളിക്കട്ടെ...
ഞാൻ റൂമിലേക്ക് നടക്കവേ വാവയ്ക്ക് ഫോൺ വന്നു... അജു ആണെന്ന് എനിക്ക് അവളുടെ മുഖത്തു നിന്നു മനസ്സിലായി...
റൂമിൽ എത്തി ഞാൻ ഡ്രസ്സ് എടുത്ത് കുളിക്കാൻ ഒരുങ്ങി.... ബാത്‌റൂമിലേക്ക് കയറാൻ നിന്നതും ഫോൺ നോട്ടിഫിക്കേഷൻ വന്നു.... എടുത്തു നോക്കിയപ്പോൾ അജുവിന്റെ വാട്സ്ആപ്പ് മെസ്സേജ് ആണ്...
അജു - ഹലോ അമ്മ
ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു നിൽക്കവേ അവന്റെ മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു
അജു - ഹലോ....ഗുഡ് മോർണിങ്
അജു - ഹലോ പത്മാ.... എവിടെയാണ്... ഒരു വിവരവും ഇല്ലാലോ....
ഞാൻ - അജു..ഞാൻ വിളിക്കാം...
ഞാൻ നേരെ കുളിക്കുവാൻ
💬 Comments
View all comments