0%

Chapter Title : പത്മവ്യൂഹം [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5.7K

സ്ഥിതിക്ക് ഞാൻ ഇനി ഒന്നും മറയ്ക്കുന്നില്ല.. ശരിയാ... എനിക്ക് പല പെണ്ണുങ്ങളുമായി ചുറ്റികളിയുണ്ട്... കല്യാണത്തിന് മുൻപ് ഉണ്ടായിരുന്നു..... കല്യാണ ശേഷം വേണ്ട എന്ന് വെച്ചതാ... കാരണം നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടിയല്ലോ എന്നോർത്ത്...പക്ഷെ വൈടെ എന്റെ കണക്കു കൂട്ടലുകൾ തെറ്റി...എനിക്ക് വേണ്ടത് അവൾക്ക് നൽകുവാനാകുന്നില്ല.... ആദ്യം അമ്മ പോയി മോളോട് ചോദിക്ക്... അപ്പൊ അറിയാം ഞാൻ എന്തിനാ വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്നെ എന്ന്.... എന്നും രാത്രി ആയാൽ അവൾക്ക് വയ്യ... ആഴ്ചയിൽ ഒരു വട്ടം അതും ഞാൻ അത്രയും ബലം പിടിച്ചാൽ മാത്രം വഴങ്ങി തരുന്ന ഒരു ഭാര്യയുണ്ടെങ്കിൽ ഞാൻ പിന്നെ വേറെ എന്ത് ചെയ്യാനാ....

എനിക്ക് അവളെ ഇഷ്ടമല്ല എന്നർത്ഥമില്ല.... അവളെ എനിക്കിഷ്ടമാണ് വളരെ കേയറിങ് ആണ് എന്നോടും നല്ല സ്നേഹമൊക്കെയുണ്ട്... പക്ഷെ എനിക്ക് ഏറ്റവും വേണ്ടത് അവൾക്ക് തരാൻ ആകുന്നില്ല... ആദ്യം അമ്മ പോയി അവളോട് ചോദിക്ക്.... ഇപ്പൊ എനിക്ക് പോവാൻ ഇത് ധൃതി ഉണ്ട്... ഞാൻ വിളിക്കാം...

ഞാൻ എന്റെ കണ്ണ് തുടച്ചു അവിടെ അവൻ പറഞ്ഞത് ആലോചിച്ചു അവിടെന്നു ഇറങ്ങി... എന്തോ ഒരു വിഷാദം പോലെ ഞാൻ വീടെത്തി...

വാതിൽ തുറന്ന വാവ എന്നെ കണ്ട് ഒ ന്ന് സൂക്ഷിച്ചു നോക്കി... എന്ത് പറ്റി... പെട്ടെന്ന് കഴിഞ്ഞോ..

ങേ... ആഹ്‌... ഞാൻ ഒന്നും പറഞ്ഞില്ല

എവിടെ.... ഷോപ്പിംഗിന് പോയിട്ടൊന്നും കാണാനില്ലാലോ...

അത് എനിക്കൊരു തല വേദന.. അപ്പൊ ഞാൻ പെട്ടെന്നു തിരിച്ചു പോന്നു

അതാണോ.... അമ്മയ്ക്ക് രാവിലെ മുതൽ ഒരു പന്തികേട്....

വാവേ.. ഞാൻ ഒന്ന് കിടക്കട്ടെ... പിന്നെ അജു

💬 Comments

View all comments