0%

Chapter Title : പത്മവ്യൂഹം [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5.7K

വിളിച്ചിരുന്നോ...

ഇല്ല... എന്താ അമ്മേ...

ഒന്നൂല.... ചുമ്മാ ചോദിച്ചതാ.... നീ നാളെ പോവുന്നുണ്ടോ...

ഇല്ല.. എന്തെ പോണോ.... ഈ അമ്മയ്ക്ക് എന്ത് പറ്റി...

ഞാൻ മുറിയിലേക്ക് കയറി ഡ്രസ്സ്‌ മാറാതെ തന്നെ കിടന്നു... മനസ്സിൽ മുഴുവൻ അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... എന്റെ വാവയ്ക്ക് എന്താ പ്രശനം... കല്യാണം കഴിഞ്ഞു 2 കൊല്ലമായി... ഇത് വരെ കുട്ടികൾ ഒന്നും ആവാത്തതിനെ പറ്റി ഞാൻ രാജേട്ടനോട് ചോദിച്ചിട്ടുണ്ട്... അവർ പിള്ളേരല്ലേ... ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ... എനന്തിനാ ഇത്ര നേരത്തെ തന്നെ ഉത്തരവാദിത്വം... രാജേട്ടന്റെ അന്നത്തെ മറുപടി എന്നെ ഇപ്പൊ അലട്ടുന്നുണ്ട്...

ഇനി അവൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ....

വൈകുന്നേരം 4 മണിക്ക് ചായ കുടിക്കുമ്പോൾ ഞാൻ സാധാരണ രീതിയിൽ വിഷയം അവതരിപ്പിച്ചു

വാവേ... അവിടത്തെ അമ്മയും അച്ഛനും... എന്തൊക്കെയാ അവരുടെ വിശേഷം...

അവർക്കെന്ത്.. നല്ലത് തന്നെ... അജുവിന്റെ ചേച്ചിക്ക് ആണ് പ്രശനം....

എന്ത്.... അവൾക്കെന്താ പ്രശ്നം... ഞാൻ ചോദിച്ചു...

അല്ല അവൾക്കെപ്പോഴും വിശേഷം ആയോ ഇല്ലേ എന്ന അറിയണ്ടേ...

ഓ... വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും.... ഞാൻ മനസ്സിൽ ആലോചിച്ചു

അല്ല അവള് പറയണേലും കാര്യം ഇല്ലേ വാവേ... നിങ്ങളെന്തിനാ ഇങ്ങനെ താമസിപ്പിക്കണേ...

അത് അമ്മ.... അവള് വിക്കി തുടങ്ങിയോ എന്ന് എനിക്ക് തോന്നി..

പറ... ഇനി നിങ്ങൾ വല്ല ഫാമിലി പ്ലാനിങ് ആണോ...

ഏയ്‌.... അങ്ങനെ ഒന്നൂല്ല അമ്മ...

പിന്നെന്താ.... ആദ്യത്തെ ഇങ്ങനെ താമസിപ്പിക്കരുത്..

മം..... ഒരു മൂളൽ മാത്രമായിരുന്നു മറുപടി..

ഞാൻ അടുത്ത ഘട്ടത്തില്ലേക് കടന്നു... അല്ല വാവേ... ഇനി നിങ്ങൾക്കെന്തെങ്കിലും കുഴപ്പം...

അവൾ ആകെ മൂഡ് ഓഫ്‌

💬 Comments

View all comments