0%

Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 6

Author : kkstories Read All Parts 1.1K

വേദനയാണ് , മായേച്ചി തിരികെ പോകാനായി ഡ്രസ്സ് മാറി വന്നു , ഞാൻ അപ്പോഴേക്കും സ്കൂളിൽ പോകാൻ റെഡി ആയി . ചേച്ചീ മുറിയിൽ വന്നു കെട്ടിപിടിച്ചു ഒരു ലോങ്ങ് ലിപ്ലോക്ക് കിസ്സ് തന്നെ സമ്മാനിച്ചു , " അവധിക്കു കുട്ടൻ അങ്ങ് പോരണം , ബാക്കി അവിടെ വച്ച് " ചേച്ചിയും ഞാനും ഷീബയും ഒന്നിച്ചാണ് ബസ്സ്റ്റോപ് വരെ പോയത് , പരീക്ഷ തുടങ്ങി , രണ്ടാഴ്ചയോളം ഷീബയുമായി കാര്യമായി ഒന്നും നടന്നില്ല സാഹചര്യം ഒത്തു വന്നില്ല .

എക്സാം കഴിഞ്ഞു . ഞാനും ഷീബയും തിരികെ വീട്ടിലേക്കു വർത്തമാനം പറഞ്ഞു നടന്നു .

" മാഷെ അവധിക്കു മമ്മീടെ വീട്ടിൽ ചെല്ലണമെന്നാ പറഞ്ഞത് , ഞാൻ പോണില്ല " " അതെന്തേ " " മാഷ് തന്നയാവില്ല " കള്ളി കഴപ്പ് കയറിയിരിക്കുവാണ് ഞാൻ മനസിൽ പറഞ്ഞു . " നീ ഒരു കാര്യം ചെയ്യ് , എന്നെ മായേച്ചി അവധിക്കു വിളിച്ചിട്ടുണ്ട് , നീ പോയിട്ട് ഒരു 5 ദിവസം കഴിഞ്ഞു വാ , ഞാനും പോയിട്ട് അ സമായതിങ്ങു വരം " അങ്ങനെ അ കാര്യത്തിലും തീരുമാനമായി . അന്ന് മായേച്ചിയെ സ്വപ്നം കണ്ടു സുഖമായി ഉറങ്ങി . രാവിലെ തന്നെ എഴുന്നേറ്റു ലാൻഡ്ഫോണിൽ നിന്നും മായേച്ചിയെ വിളിച്ചു . " ഡാ മോനെ , സുഖമാണോടാ " "കുറച്ചു കുറവാ , അതിനല്ലേ അങ്ങോട്ട് വരുന്നത് " " എടാ കുട്ടാ ഒരു ചെറിയ പ്രോബ്ലം ഉണ്ട് , ഏട്ടൻ

💬 Comments

View all comments