Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 6
ഇന്ന് രാവിലെ വന്നിട്ടുണ്ട് , ഞങ്ങൾ ഇന്ന് വൈകിട്ട് മുണ്ടക്കയത്തിനു പോകും ഓണം കഴിഞ്ഞേ വരൂ " ഞാൻ ഒന്നും മിണ്ടിയില്ല , എൻറ്റെ എല്ലാ സന്തോഷവും ആവിയായിപ്പോയി . " പിണങ്ങല്ലേടാ കുട്ടാ , ചേച്ചീ വന്നാ ഉടെനെ വിളിക്കാം , മാനപൂർവ്വമല്ലല്ലോ " " ഏയ് , പിണങ്ങാനോ ? മായേച്ചി പോയിട്ട് വാ " ചേച്ചീ സൗണ്ട് കുറച്ചു ഒരു ഉമ്മ തന്നിട്ട് ഫോൺ വച്ചു . " എന്താടാ " അമ്മ ചോദിച്ചു . അമ്മയോട് വിവരം പറഞ്ഞിട്ട് ഞാൻ കാറ്റു പോയ ബലൂൺ പോലെ കാപ്പിയുമെടുത്തു തിണ്ണയിൽ വന്നിരുന്നു . " മാങ്ങാ , ഷീബയെ പറഞ്ഞു വിടുകയും ചെയ്തു , കൈയിൽ ഇരുന്നതും പോയി , ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല "
ജെസ്നയുടെ വീട്ടിൽ മുറ്റമടിക്കുന്ന സൗണ്ട് കേട്ട് ഞാൻ അങ്ങോട്ട് നോക്കി , ജെസ്ന വന്നോ ? ഓ അല്ല അവളുടെ മമ്മിയാ ജാൻസി . ഞാൻ അകത്തു കയറി ബ്രഷും തോർത്തുമെടുത്തു കുളിക്കാൻ ബാത്റൂമിലേക്കു നടന്നു
, " നീ മായേടെ വീട്ടിൽ പോകുന്നില്ലെടാ " ജാൻസി ആന്റ്റി ചോദിച്ചു (ഇവിടം മുതൽ ജെസ്നയുടെ മമ്മിയെ ജാൻസി aunty എന്ന് തിരുത്തി എഴുതുകയാണ് ) "ഇല്ലാ , അവെരങ്ങാണ്ട് പോയി " ജാൻസി ആന്റ്റി മുറ്റം തൂക്കു തുടർന്ന് , ഇറക്കി വെട്ടിയ നൈറ്റിയുടെ കഴുത്തിൽ കൂടി വലിയ മുല ഞാന്നു തള്ളി നിൽക്കുന്നു . ഞാൻ അറിയാതെ അതും നോക്കി നിന്നു . ആൻറ്റി
💬 Comments
View all comments