0%

Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 6

Author : kkstories Read All Parts 1.1K

എന്താ കുഞ്ഞമ്മേ " " വീടിൻറ്റെ maintenence ഉള്ള ലോൺ കൊടുക്കുന്നുണ്ട് , അതിൻറ്റെ പേപ്പർ ഒക്കെ വാങ്ങണം ,പിന്നെ വരുന്ന വഴി കറണ്ട് ചാർജ് അടക്കണം " " ഞാനും വരാം കുഞ്ഞമ്മേ " "വേണ്ടാടി, നീ ഇവിടിരുന്നോ , വെയിലും കൊണ്ട് വരണ്ടാ , ഞാൻ 10 മണിക്കുള്ള ബസ്സിനു പോയിട്ട് 2 മണിയാവുമ്പേഴേക്കും ഇങ്ങെത്തും "

പെട്ടെന്ന് എൻറ്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി , ഇന്ന് സ്കൂളിൽ പോകാതിരുന്നാൽ മായേച്ചിയുമായി അടിച്ചു പൊളിക്കാം . ഞാൻ ഉറങ്ങിയത് പോലെ കിടന്നു .

" അനി , എണീക്കുന്നില്ലേ ? സ്കൂളിൽ പോകണ്ടേ ? " അമ്മ വിളിച്ചു ചോദിച്ചു . ഞാൻ അനങ്ങാതെ കിടന്നു , അമ്മ മുറിയിൽ വന്നു എന്നെ കുലുക്കി വിളിച്ചു . "അനി , എഴുനേൽക്കു " " വയ്യാ , അമ്മേ , വയറ്റിൽ വേദനയെടുക്കുന്നു " " എന്നാ പറ്റി മോനെ , ഹോസ്പിറ്റലിൽ പോണോ ? " പാവം അമ്മയുടെ ആധി കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി . " വേണ്ടമ്മേ , കുറച്ചു കിടക്കട്ടെ , മാറുമായിരിക്കും " " എന്നാ പറ്റി കുഞ്ഞമ്മേ " മായേച്ചി റൂമിലേക്ക് വന്നു . " അവനു വയറു വേദനയെടുക്കുന്നു , ഒരു കടും ചായ ഇട്ടു കൊടുക്കട്ടെ " അമ്മ അടുക്കളയിലേക്കു പോയി . മായേച്ചി എൻറ്റെ അടുത്തിരുന്നു . " എന്ത് പറ്റിയട" ഞാൻ ചേച്ചിയെ കണ്ണുറുക്കി കാണിച്ചു , "

💬 Comments

View all comments