Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 6
കള്ളാ തെമ്മാടി " അമ്മ കാടുചായയുമായി വന്നു . ഞാൻ എണീറ്റിരുന്നു അത് കുടിച്ചു , നാരങ്ങ പിഴിഞ്ഞിട്ടുണ്ട് , ഒടുക്കത്തെ കയ്പ് . കുടിക്കുകയല്ലാതെ വേറെ നിവർത്തിയില്ല . ചേച്ചീ ചിരി കടിച്ചമർത്തുന്നത് കണ്ടു , " ഇന്ന് വയ്യെങ്കിൽ മോൻ പോവണ്ട , ഞാൻ പഞ്ചായത്തിൽ പോയിട്ട് വരുമ്പോൾ മരുന്ന് വാങ്ങി വരാം , മായേച്ചി ഇവിടുണ്ട് " 'അമ്മ കാലി ഗ്ലാസ്സുമായി പോയി , " വല്ല ആവശ്യമുണ്ടോ " മായേച്ചി കളിയാക്കി . " പാൽപായസം കുടിക്കാൻ വേണ്ടി ഇച്ചിരി കയ്പ് സഹിച്ചാലും കുഴപ്പിമില്ല " ഞാൻ ചിരിച്ചു കൊണ്ട് ചേച്ചീടെ മുലയിൽ നോക്കി പറഞ്ഞു . " കള്ളൻ " ചേച്ചീ അടുക്കളയിൽ പോയി , ഞാൻ പിന്നെയും ചുരുണ്ടുകൂടി കിടന്നു .
8 മണിയായപ്പോൾ ഷിബാ വന്നു , മായേച്ചി എനിക്ക് സുഖമില്ല എന്ന് പറയുന്ന കേട്ട് . ഷീബ റൂമിലേക്ക് വന്നു . " എന്നാ പറ്റി മാഷെ ?.." അവളുടെ ചോദ്യത്തിലും ആധി . " ഒന്നുമില്ലെടി , വയറിനു വേദന , ഞാനിന്നു വരുന്നില്ല , നീ പൊക്കോ " " മരുന്ന് കഴിക്കണം , ഞാൻ പോയിട്ട് വരം " മനസില്ലാമാനസോടെ ഷീബ പോയത് . 9 .30 ആയപ്പോൾ അമ്മ പോയി , ഞാൻ പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി , മായേച്ചി ചപ്പാത്തി പരത്തുന്നു . ഞാൻ പുറകിൽ ചെന്നു ചേച്ചിയെ കെട്ടിപിടിച്ചു , ചേച്ചീ ഞെട്ടിപ്പോയി .
"
💬 Comments
View all comments