0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.2K

വാസു - വേണ്ട ഡാ ചായ കുടിച്ചിട്ടാണ് ഇറങ്ങിയേ. രഘു - പിന്നെ നീ എവിടെ ആയിരുന്നു ഇതുവരെ. വാസു - എവിടെ നേരെ പോയത് പൂനെയിൽ എവിടെ ഒരു കൊല്ലം ചെയ്യാത്ത പണികൾ ഇല്ലായിരുന്നു. എവിടെ വെച്ചു പരിചയപ്പെടാ ഒരു മേജർ വഴി പട്ടാളത്തിൽ കയറി. പിന്നെ ഇന്ത്യയിലെ ഒരു വിധം എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടി ചെയ്തു ഇപ്പോൾ 21 വർഷത്തിന് ശേഷം റിട്ടായിർമെന്റ് എടുത്തു ഇറങ്ങി. രഘു - ഇടക്ക് ലീവിന് വരാമായിരുന്നു. വാസു - മനസ് സമതിച്ചില്ലടാ ഇവിടെന്നു ഞാൻ പോയത് ആരെക്കാളും നിനക്ക് അറിയാലോ. രഘു - പിന്നെ നിനക്കു കുടുംബം. വാസു - ഇല്ലെടാ അവളുടെ സ്ഥാനത്തു വേറാരും വന്നില്ല. രഘു - അതൊക്കെ പോട്ടെ ഇനി എന്താ അടുത്ത പരിപാടി റിട്ടായിർമെന്റ് കഴിഞ്ഞാലോ. വാസു - നോക്കണമെടാ ഇവിടെ തന്നെ എന്തെങ്കിലും. വാസു - നിന്റെ ഭാര്യ കുട്ടികൾ രഘു - ഭാര്യ ഷീല ഇവിടെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ ടീച്ചറാ.നിനക്കറിയാം ആയിരിക്കും നമ്മുടെ ജൂനിയർ ആയിരുന്നു. ഞാൻ നീ പോയപ്പോൾ തന്നെ പടുത്തം നേർത്തി.എന്നാൽ നമ്മൾ പലയിടത്തും വെച്ചു കണ്ടു ഇഷ്ടത്തിൽ ആയി. പിന്നെ മക്കൾ രണ്ടുപ്പേർ മൂത്തത് കാവേരി +12 പഠിക്കുന്നു രണ്ടാമത്തേത് ഗംഗ 10 ൽ പഠിക്കുന്നു. അപ്പോയെക്കും ജംഗ്ഷനിൽ ഉള്ള പഴയ പല ആൾക്കാരും വാസുവിനോട് വന്നു സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വാസു തിരിച്ചു ഇറങ്ങാൻ തുടങ്ങി പലരുടെയും ചോദ്യം മുഷിപ്പായി തുടങ്ങി. വാസു - ഡാ ഞാൻ ഇറങ്ങട്ടെ നാളെ ഞായറാഴ്ച്ച

💬 Comments

View all comments