0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.2K

നാൾ പട്ടാളത്തിൽ ആയിരുന്നു ഇപ്പോൾ പട്ടാളത്തിൽ നിന്നും പിരിഞ്ഞു. അതാ നമ്മളെ ഒക്കെ കാണാൻ വന്നതാ. നിങ്ങൾ പോയി ഡ്രസ്സ്‌ മാറീട്ടു വാ ഞാൻ ചായ എടുക്കാം. നീതുവും ഗീതയും ഡ്രസ്സ്‌ മാറി വന്ന് ചായ കുടിക്കുമ്പോൾ ആണ് വാസു അടുക്കളയിലേക്ക് ഉറക്കം എഴുന്നേറ്റ് വന്നത്. വാസു രണ്ടു പേരെയും നോക്കി. നീതുവും ഗീതയും ആയിരിക്കും എന്ന് വാസുവിന് തോന്നി. കമല - വാസു ഇതാണ് ഗീതയും നീതുവും. രണ്ടു പേരും വാസുവിനെ നോക്കി ചിരിച്ചു. വാസു - മക്കൾക്കു എന്നെ മനസ്സിലായോ നീതു - ആ വലിയമ്മ പറഞ്ഞു വാസു കൊച്ചച്ഛൻ ആണെന്ന്. വാസു - മക്കളെ ഒന്നും ഈ കൊച്ചച്ചന് കുടിക്കാലത്തു കാണാൻ പറ്റില്ല. സാരം ഇനി കൊച്ചച്ഛൻ കാണും. കമല - ഇന്ന വാസു ചായ കുടി. വാസു ചായ കുടിച്ചിട്ട് പതുക്കെ പുറത്തോട്ട് പൊക്കാൻ ഇറങ്ങി. വാസു - ഏടത്തി ഞാൻ ഒന്ന് ജംഗ്ഷൻ വരെ പോയിട്ടു വരാം കമല -ആ വാസു അതികം താമസിക്കണ്ട. വാസു റോഡിലൂടെ നടന്നു. വയൽ വരമ്പിൽ എത്തിയപ്പോൾ വാസുവിന് പഴയ ഓർമ്മകൾ വന്നു. താനും റംലയും തമ്മിൽ പ്രണയിച്ചു നടന്ന കാലം. ഓർക്കുമ്പോൾ വേദനയുണ്ടെകിലും അതു പുറത്തു കാണിക്കാതെ നടന്നു ജംഗ്ഷനിൽ എത്തി. പഴയ നാടുവിട്ടു പോയ വാസു തിരിച്ചു വന്നു എന്ന് രഘുവിൽ നിന്നും ജംഗ്ഷൻ മൊത്തം അറിഞ്ഞു. വാസു നടന്നു കടയിൽ രഘുവിന്റെ ചായ കടയിൽ കയറി. വാസു - രഘു. രഘു - ആ നീ എത്തിയോ ചായ എടുക്കട്ടെ.

💬 Comments

View all comments