0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.2K

ഇന്ത്യൻ ആർമിയിൽ ചേർന്നു നീണ്ട 21 വർഷത്തെ രാജ്യസേവനം കഴിഞ്ഞ ആഴ്ച അവസാനിച്ചു. അപ്പോൾ നിങ്ങളെ എല്ലാവരെയും ഒന്നു വന്നു കാണാം എന്ന് വെച്ചു. കമല - അപ്പോൾ കല്യാണം.വാസു ചിരിച്ചിട്ട് ഇല്ല എന്ന് തലയാട്ടി. കമല - വാസു നീ ഇപ്പോഴും റംലയെ ഓർത്തണോ കല്യാണം കഴിക്കാതെ. വാസു ചിരിച്ചിട്ട് അല്ല പിന്നെ അതിന് സമയം കിട്ടില്ല ആരെയും മനസ്സിൽ ഇഷ്ടപ്പെട്ടില്ല എന്ന് വേണം പറയാൻ. കമല - അതു ഒക്കെ ശരിയാകും. നമ്മുക്ക് ഒരു നല്ല കുട്ടിയെ കണ്ടെത്തി കല്യാണം കഴികാം. വാസു - ഈ 45 വയസിലോ. കമല - അതിന് നിന്നെ കണ്ടാൽ 45 ഒന്നും പറയില്ല ഒരു മുടിപോലും നരച്ചിലാ പിന്നെ ആരോഗ്യവും ഉണ്ട്. വാസു - ഞാൻ ഒന്നും തീരുമാനിച്ചില്ല ഒന്നു നിങ്ങളെ ഒക്കെ കാണാം എന്ന് വെച്ചു വന്നത. കമല - എന്നിട്ട് നീ എവിടെ പൊക്കാൻ. ഇതു നിനക്കും കുടി അവകാശപ്പെട്ട വീടാ. നീ കണ്ടില്ലെ ഈ വീട് കിടക്കുന്നത്. ചേട്ടന് വയ്യാതാകുന്നതിനു മുൻപ് പണി തുടങ്ങിയ വീടാ വയ്യാത്ത ആയതിനു ശേഷം ഒന്നും ചെയ്തിട്ടില്ല. വേറെ രണ്ടുപേർ ഉള്ളത് കണക്ക എത്രപ്രാവിശ്യം ഞാൻ അജുവിനോടും ഭദ്രനോടും പറഞ്ഞതാ കേൾക്കില്ല. അജു കുറച്ചെങ്കിലും അവനെ കൊണ്ടു പറ്റുന്നത് അവൻ സഹായിക്കും.കൂടാതെ ഈ സ്ഥലത്തിന്റെ പ്രമാണം വെച്ച വീട് പണി തുടങ്ങിയെ അതും ബാങ്കില എനിക്കറിയില്ല. രണ്ടു പശുക്കൾ ഉള്ളത് കൊണ്ടു അതിന്റെ പാലു വിറ്റു ജീവിച്ചു പോകുന്നു.എന്റെ സങ്കടം കൊണ്ടു പറഞ്ഞു പോയതാ വാസു .

💬 Comments

View all comments