0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.1K

ദ്രോഹിച്ച ചേട്ടനെ കണ്ടാൽ കൊല്ലാൻ ഒള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ ഈ അവസ്ഥ കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. വാസു -സാരം ഇല്ല ചേട്ടാ എല്ലാം ശരിയാക്കും വിശ്വാൻ പതുകെ ഉറങ്ങാൻ തുടങ്ങി. കമല - വാസു വാ പുറത്തുരിക്കാം ചേട്ടന് ഉറങ്ങാൻ ഉള്ള ഗുളിക കൊടുതത്തേ ഉള്ളു കുറച്ചു മുൻപ്.അതാ ഉറക്കം വരുന്നേ. അവർ പുറത്തു ഇരുന്നു. വാസു - പിന്നെ എന്തുണ്ട് ഏട്ടത്തി വിശേഷം കുട്ടിക്കൾ ഒക്കെ. കമല - എനിക്ക് രണ്ടു കുട്ടികളാമൂത്തവാളേ നീ കണ്ടിട്ടിലെ ചിന്നു. നീ പോകുമ്പോൾ അവൾക്കു 3 മൂന്ന് വയസാ. അവളെ ആറ്റിങ്ങലിൽ ആണ് കെട്ടിച്ചു വിടത് അവളുടെ കെട്ടിയോന്റെ പേര് ദിലീപ് ലോറി ഡ്രൈവർ ആണ് മൂന്നു കൊല്ലം ആയി കെട്ടിച്ചു വിട്ടിട്ടു.കുട്ടികൾ ആയില്ല ഇതുവരെ ഹോസ്പിറ്റലിൽ ഓക്കേ കാണിച്ചു.ഇളയത് അജേഷ് നമ്മൾ അജു എന്ന് വിളിക്കും അവൻ ഓട്ടോ ഓടിക്കുവ.ഇവിടെ സ്റ്റാന്റിൽ തന്നെയാ ഓട്ടോ ഓടിക്കുന്നത്.അവന്റെ കല്യാണം കഴിഞ്ഞു പേര് നീതു അവര് തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു രജിസ്റ്റർ മാര്യേജ് ആയിരുന്നു 6 മാസം ആയി കല്യാണം കഴിഞ്ഞിട്ട്.അവള് ഇവിടെ അടുത്തു ഒരു കമ്പ്യൂട്ടർ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നു.പിന്നെ ഇവൾക്കു ഒരു മോള ഗീത അവൾ ബി. കോം പഠിക്കുന്നു.നീതുവും ഗീതയും കൂടി ടൌൺ വരെ പോയിരിക്കുവാ കുറച്ചു കഴിഞ്ഞു വരും പിന്നെ നിന്റെ വിശേഷം പറ എന്തുണ്ട്. വാസു ചിരിച്ചിട്ട് എന്റെ എന്ത് വിശേഷം ഇവിടെന്നു നേരെ പോയത് പൂനെയിൽ അവിടെ കുറച്ചു നാൾ പണി എടുത്തു അതിനു ശേഷം

💬 Comments

View all comments