0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.1K

കാണോടിച്ചു. അധികം വീടുപകരണങ്ങൾ ഇല്ല നാലു പഴകിയ കസേരയും ഒരു ഊണ് മേശയും. വീട് പൂശിട്ടില്ല വലിയ വൃത്തിയും ഇല്ല. പഴയ വീട് പൊള്ളിച്ചു പണിതതാണ് ഈ വീട്. വാസു - ഏട്ടത്തി അമ്മ എവിടെ... കമലയുടെ മുഖം വടി. കമല - 5 കൊല്ലം മുൻപു ഒരു പനി വന്നതാ പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ. കമല അത്രെയും പറഞ്ഞു നേർത്തി. താൻ കാണാൻ ആഗ്രഹിച്ചു വന്ന തന്റെ അമ്മയും പോയി. തന്റെ തെറ്റാണ് അമ്മ എന്ത് തെറ്റ് ചെയ്തിട്ടാ ഒരു വട്ടം എങ്കിലും വന്നു കാണേണ്ടതായിരുന്നു. കമല - നീ പോയി ഒരു നാലുകൊളം ആയപ്പോൾ അച്ഛനും കിടപ്പിലായി 2 കൊല്ലം മുൻപാണ് മരിച്ചത്. വാസു - വിശ്വേട്ടനും ഭദ്രനും ഇപ്പോൾ എന്ത് ചെയുന്നു. കമല കണ്ണ് നിറഞ്ഞിട്ട്. കമല - ഒന്നരക്കൊല്ലം മുൻപ് വീടുപണിക്കു പോയതാ രണ്ടാമത്തെ നിലയിൽ നിന്നും വീണു. ഇപ്പോൾ കിടപ്പിലാ അകത്ത മുറിയിൽ ഉണ്ട്. ഭദ്രന് ഇലക്ട്രിസിറ്റിയിൽ ആണ് വൈകിട്ടേതും.നീ വാ ചേട്ടനെ കാണാം സന്തോഷമാകും ചേട്ടന്. അവർ വിശ്വേന്റെ റൂമിലേക്ക്‌ കയറി ആകെ ആയുർവേദ കുഴപ്പിന്റെയും കഷായത്തിന്റെയും മണം ആയിരുന്നു ആ മുറിക്കു കട്ടിലിൽ വിശ്വാൻ കിടക്കുന്നു. കമല - വിശ്വേട്ട ഇതാരാവന്നെന്നു നോക്കിയേ നമ്മുടെ വാസുവാ.. വിശ്വാൻ വാസുവിനെ നോക്കി.കണ്ണിൽ നിന്നും കണ്ണിരു ഒലിച്ചു വിശ്വാൻ -മോനെ വാസു എന്നോട് പൊറുക്കട.ഞാനും അച്ഛനും നിന്നോട് ചെയ്തതിനു ദൈവം എനിക്കു തന്നതാണ് ഒന്നര കൊല്ലം ആയി ഇതേ കിടപ്പു ഇനി എഴുന്നേൽക്കില്ല എന്ന ഡോക്ടർ പറഞ്ഞത്. തന്നെ

💬 Comments

View all comments