Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]
വാസു പുറത്തിറങ്ങി. വാസു നടന്നു വീടിന്റെ ബെൽ അടിച്ചു. വാതിലു തുറന്നു ഒരു സ്ത്രീ പുറത്തിറങ്ങി വാസുവിനു മുൻപരിചയം ഇല്ലാത്ത സ്ത്രീ ആയിരുന്നു അത്. ആരാ ആ സ്ത്രീ വാസുവിനോട് ചോദിച്ചു. വാസു - വിശ്വന്റെ വീടല്ലേ അതെ നിങ്ങൾ ആരാ ഞാൻ..... വാസു പറയാൻ തുടങ്ങിയതും വീടിനുള്ളിൽ നിന്നും.ഷീജി ആരാടീ വന്നേ എന്നും ചോദിച്ചു മറ്റൊരു സ്ത്രീ പുറത്തേക്കു വന്നു. പക്ഷെ അവരെ വാസുവിനും അറിയാം തന്റെ മൂത്തച്ചേട്ടൻ വിശ്വാത്തിന്റെ ഭാര്യ കമല. വിശ്വേന്റെയും കമലയുടെയും കല്യാണം കഴിഞ്ഞിട്ടാണ് വാസു നാടുവിട്ടത്. കമല വാസുവിന്റെ മുഖത്ത് നോക്കി എവിടേയോ കണ്ട പോല്ലേ. വാസു - ഏട്ടത്തി ഇതു ഞാനാ വാസു. വാസു പറഞ്ഞതും കമലതിന് മനസിലായി തന്റെ ഭർത്താവിന്റെ സഹോദരൻ വാസു സന്തോഷത്തോടെ. കമല - വാസു മോനെ നിനക്ക് സുഖമാണോ. എത്ര നാളായി നീ പോയിട്ട് ഒരു വിവരവും ഇല്ലായിരുന്നു. പലരും പലതും പറഞ്ഞു നീ വന്നാലോ സന്തോഷമായി. കമല അടുത്തു നിൽക്കുന്ന സ്ത്രീയോട് ഷിജി ഇത് ആരെന്നു മനസ്സിലായോ. ഇല്ല എന്ന് തലയാട്ടി ഇതു വിശ്വട്ടന്റെ അനിയാ വാസു. ഷിജിക്ക് അപ്പോൾ ആണ് മനസ്സിലായത് പണ്ട് നാടുവിട്ടു പോയ തന്റെ ഭർത്താവിന്റെ അനിയൻ ആണെന്ന്. കമല - വാസു ഇതു നിന്റെ ചേട്ടൻ ഭദ്രന്റെ ഭാര്യ ആണ് ഷിജി. തന്റെ ചേട്ടൻ ഭദ്രന്റെ ഭാര്യയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്നു മനസിലായി വാസു ഷിജിയെ നോക്കി ചിരിച്ചു. കമല - വാ പുറത്തു നിൽക്കാതെ അകത്തോട്ടു വാ. വാസു ബാഗുമായി അകത്തു കയറി.വാസു വീടുമുഴുവനും
💬 Comments
View all comments