0%

Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]

Author : ഭീമ Read All Parts 370.4K

ആയി.

അനിത - ടീ ഞാൻ പറഞ്ഞത് മറക്കണ്ട വളച്ചെടുത്താൽ എന്നെ കൂടി ഓർക്കണം.

ഷിജി - ഞാൻ ശ്രമിക്കാം നടന്നാൽ ശരിയാക്കാം.

ഷിജി വീട്ടിലേക്കു പോകുമ്പോൾ വാസുവിനെ കുറിച്ച് ഓർത്തു. വളച്ചെടുത്താൽ വാസു തന്നെയാണ് എന്തുകൊണ്ടും മികച്ച ഒരാളെന്നു ഷിജിക്ക് തോന്നി. ജിത്തുവിന്റെ കാര്യവും ഷിജി അനിതയോടു പറയാതിരുന്നത് പറഞ്ഞാൽ കഴപ്പു മൂത്തു രാത്രിയെന്നു നോക്കാതെ അനിത വരും പിന്നെ സ്വസ്ഥമായി ഒന്നു സുഗിക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ടാണ്.വീട്ടിൽ എത്തിയ ഷിജി വാസുവിനെ വീട്ടിനുള്ളിൽ നോക്കി നടന്നു അവിടെയൊന്നും കാണാതെ വന്നപ്പോൾ കമലയോട് തിരക്കി

ഷിജി - വാസുവിനെ കണ്ടോ ഏട്ടത്തി.

കമല - ഇവിടെ ഉണ്ടായിരുന്നല്ലോ പുറത്തു വല്ലതും പോയോ എന്തോ.

ഷിജി വീടിനു പുറത്തു പോയി നോക്കിയപ്പോൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു വാസു. ഷിജിയെ കണ്ടു ഫോൺ കട്ട്‌ ചെയ്തു അവളുടെ അടുത്തേക്ക് ചെന്നു.

വാസു - ആ എവിടെ പോയതാ കുറച്ചു നേരം ആയിട്ട് കണ്ടില്ലലോ.

ഷിജി - അതു ഞാൻ അനിതയുടെ വീട് വരെ പോയതാ.

ഷിജി എങ്ങനെ വാസുവിനെ വളച്ചെടുക്കും എന്ന് ആലോചിക്കുവായിരുന്നു. അപ്പോൾ ആണ് വാസു ഷിജിയുടെ കഴുത്തിൽ ചുമന്ന പാട് കണ്ടത്.

വാസു - എന്തു പറ്റി കഴുത്തിൽ ചുമന്നു കിടക്കുന്നുണ്ടാലോ.

ഷിജിയുടെ കഴുത്തിൽ അനിത കടിച്ചതിന്റെ ഫലമായി ചുമന്നിരുന്നു.വാസു പറഞ്ഞത് കേട്ട് കഴുത്തിൽ തപ്പി നോക്കി.

ഷിജി - ആ അതു എനിക്ക് അലർജി ഉണ്ട് ഇടക്കൊക്കെ ഇതു വരാറുണ്ട്.

എന്നാൽ അതു അലർജിയുടെ പാടാണെന്നു വാസുവിന് തോന്നിയില്ല. കടിച്ചത് പോല്ലേ വാസുവിന്

💬 Comments

View all comments