0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 552.9K

നമസ്കാരം ഈ കഥ വർഷങ്ങൾക്ക് മുൻപു നാടു വിട്ട് പോയ ഒരു പട്ടാളക്കാരന്റെ തിരിച്ചു വരവും അതിന് ശേഷം നടക്കുന്ന സംഭവങ്ങളും ആണ്. കഥയിൽ ആദ്യമേ കമ്പി വരില്ല പതുക്കെ കഥയുടെ സന്ദർഭം അനുസരിച്ചേ വരു. ദയവായി അത് ഉൾക്കൊണ്ട്‌ വായിക്കുക നന്ദി. ട്രെയിൻ കൊല്ലം കഴിഞ്ഞു വേഗത്തിൽ വരുകയാണ്. ട്രെയിന്റെ ഡോറിന്റ വശത്തു നീന്നു പുറത്തേക്കു നോക്കി നിൽക്കുകയാണ് വാസു.22 വർഷം മുൻപ് വാസു ഒരു മുസ്ലിം പെൺകുട്ടിയായ റംല എന്ന ആളെ പ്രേമിക്കുകയും അതിനെ അവളുടെ വീട്ടുകാരും വാസുവിന്റെ വീട്ടിൽകാരും എതിർക്കുകയും ചെയ്തു .അവളുടെ കല്യാണ തലേന്ന് ഒളിച്ചോടാൻ നിന്ന വാസുവിനെ അവന്റെ അച്ഛനും ഏട്ടന്മാരും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്നാണ് വാസുവിനെ തുറന്നു വിട്ടത്. എന്നാൽ അന്ന് അച്ഛനോട് വഴക്കിട്ടു വീട്ടിൽ നിന്നും ഇറങ്ങി പോയതാണ് വാസു.പിന്നെ പൂനെയിൽ എത്തിയ വാസു ഇന്ത്യൻ ആർമിയിൽ ചേർന്നു.സേവനം അനുഷ്ഠിച്ചു.ലീവ് സമയം വന്നാൽ പോലും വാസു നാട്ടിലേക്കു പോക്കില്ല പകരം മറ്റു ഏതെങ്കിലും നാടുകളിൽ പോയി ചിലവഴിക്കും.എന്നാൽ തന്റെ നീണ്ട 21 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ചു പുറത്തുവന്ന വാസു എങ്ങോട്ട് പോകും എന്ന് ആലോചിച്ചു ആദ്യം വീട്ടിൽ പോകണ്ട എന്നാണ് തീരുമാനിച്ചത് എന്നാൽ ഒന്നു എല്ലാവരെയും പോയി കാണാം എന്ന് വെച്ചു. വാസു ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് അമ്മ ആയ സൗധാമണിയെ ആണ്. അമ്മയെ ഒന്നു കാണണം അമ്മ മാത്രമേ തന്നെ ആ വീട്ടിൽ സ്നേഹിച്ചിടുള്ളൂ. അങ്ങനെ നാട്ടിലേക്കുള്ള യാത്രയിൽ ആണ് വാസു. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ വന്നു നിന്നു

💬 Comments

View all comments