0%

Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]

Author : ഭീമ Read All Parts 358557

അടിക്കുക വരെ ഓരോരുത്തരെയും ചെയ്തിട്ടുണ്ട്. പോലീസും ഇവൻമാരോടപ്പം ഉള്ളതിന്റെ അഹങ്കാരം ആണ്.

തന്തേനെക്കാളും കഴിവെറിക്കൾ ആണ് അവന്റെ മക്കൾ എന്ന് വാസുവിന് മനസിലായി, അന്ന് ഇവരിൽ ഒരാൾ ആണ് തന്റെ ദേഹത്തു ചെളി തെറിപ്പിച്ചതെന്നും വാസു ഓർത്തു.വരട്ടെ തന്റെ നേരെ ഇവൻമാർ വന്നാൽ നല്ലത് കൊടുത്തു വിടാം എന്ന് വാസു തീരുമാനിച്ചു.

രാത്രി ഭക്ഷണം കഴിച്ചപ്പോൾ ഷിജി അതികം വാസുവുമായി അടുക്കാൻ നിന്നില്ല വീട്ടിൽ അപ്പോയെക്കും എല്ലാവരും എത്തിരുന്നു.ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ പോയി പതിവ് പോലെ ഭദ്രൻ ഇന്നും നല്ല ഫിറ്റ്‌ ആയിരുന്നു. എന്നാൽ ഷിജിക്ക് എന്തു ചെയ്യണം എന്ന് തീരുമാനം എടുക്കാൻ പറ്റില്ല, ജിത്തുവിനെ വിളിച്ചും പോയി വാസുവിന് നല്ല സഹകരണവും ഉണ്ട് എന്തായാലും അവസാനമായി ഇന്നും കൂടി അവനോടൊപ്പം കൂടാം എന്ന് വെച്ചു.

രാത്രി 12.30 കഴിഞ്ഞപ്പോൾ ഷിജിയുടെ ഫോണിൽ ജിത്തുവിന്റെ മിസ്സ്ഡ് കാൾ വന്നു. ശബ്ദം ഉണ്ടാക്കാതെ ഭദ്രൻ ഉറക്കം ആണെന്ന് ഉറപ്പിച്ചു കട്ടിലിൽ നിന്നും ഇറങ്ങി പതുക്കെ മുറിയുടെ വാതിൽ തുറന്നു. എന്നാൽ ഹാളിൽ കിടന്നുറങ്ങുന്ന പട്ടാളക്കാരൻ ആയ വാസുവിന് വാതിൽ തുറക്കുന്ന ചെറിയ ശബ്ദം പോലും വ്യക്തമായി കേട്ടു. ഭദ്രന്റെ മുറിയാണ് തുറക്കുന്നതെന്ന് മനസിലായി അനങ്ങാതെ പതുക്കെ കണ്ണ് തുറന്നു നോക്കി റൂമിൽ നിന്നും ഷിജി പതുങ്ങി ഇറങ്ങുന്നത് കണ്ട് വാസു കണ്ണുകൾ അടച്ചു. മൂത്രം ഒഴിക്കുവാൻ ആയിരുന്നുവെക്കിൽ ഇങ്ങനെ പതുങ്ങി വരേണ്ട ആവിശ്യം ഇല്ലെന്നു വാസുവിന് മനസിലായി. ഷിജി വാസു ഉറക്കത്തിൽ ആണെന്ന് ഉറപ്പു വരുത്തി അടുക്കളയിലേക്ക് നടന്നു. ഇവൾ എവിടെ പോകുന്നതാണെന്നു നോക്കാൻ വാസു പതുക്കെ

💬 Comments

View all comments