Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]
വരെ ഒന്ന് പോക്കും ഉച്ച കഴിയുമ്പോൾ തിരിച്ചു വരും.
കമല - എന്താടി എന്തു പറ്റി വല വിശേഷവും ഉണ്ടോ.
ഷിജി - യേ അമ്മയെ ഒന്ന് കാണാൻ പോകുന്നു അത്രയേ ഉള്ളു. ഏട്ടത്തി ഭദ്രേട്ടനോട് പറയണ്ട പിന്നെ അത് മതി.
കമല - ശരി നീ പോയിട്ട് വാ എപ്പോൾ നീ പോക്കും.
ഷിജി - ഒരു 10 മണി കഴിയുമ്പോൾ പോക്കും.
വാസു 9 മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി രഘുവിന്റെ കടയിൽ എത്തി.
വാസു - രഘു ഈ തങ്കന്റെ ലോഡ്ജ് എവിടെയാ ഉള്ളെ.
രഘു - അത് ടൗണിൽ ബസ് സ്റ്റാൻഡിന്റെ അടുത്തായിട്ടാണ്, അവിടെ എന്താ നിനക്ക് പരിപാടി.
വാസു - തങ്കന്റെ അടിവേര് അറുക്കണ്ടേ അതിന് ഉള്ള ആദ്യ പടിയായിട്ട് ചെറിയ ഒരു ഡോസ് കൊടുക്കുവാൻ പോക്കുവാ.
വാസു രഘുവിന്റെ ബൈക്കിൽ ടൗണിലേക്ക് പോയി തങ്കന്റെ ലോഡ്ജിൽ എത്തി.വാസു ആകെ മൊത്തം ഒന്നു നോക്കി ലോഡ്ജിൽ cctv ക്യാമറ ഒന്നും തന്നെ ഇല്ല. കുറച്ചു പഴകിയ കെട്ടിടം ആണ്. ലോഡ്ജിന്റെ പുറകു വശം മുഴുവനും കാടു പിടിച്ചു കിടക്കുന്നു. റീസെപ്ഷനിൽ ഒരു ആൾ മാത്രം ആണ് ഉള്ളത് എന്നാൽ ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന രണ്ടുപേർ അവിടെ ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്കു ഒരു കാർ വന്നുനിന്നു അതിൽ നിന്നും ഒരു 60 വയസു തോന്നിപ്പിക്കുന്ന ഒരാൾ ഇറങ്ങി വന്നു ആളുടെ വേഷവും ലൂക്കും കണ്ട് ബിൽഡിംഗ് എഞ്ചിനീർ ഇയാൾ ആണെന്ന് വാസുവിന് മനസിലായി. അദ്ദേഹം ലോഡ്ജിൽ കയറിയപ്പോൾ പുറക്കെ
💬 Comments
View all comments