Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]
വാസുവും വന്നു.
ഗുണ്ടകളിൽ ഒരാൾ എഞ്ചിനീയറോട് നമസ്കാരം ഷിബു സർ അല്ലേ.
ഷിബു - അതെ
ഗുണ്ട - ജിത്തു സർ പറഞ്ഞിരുന്നു സർ വരുമെന്ന് റൂം റെഡിയാ, ജിത്തു സർ പറഞ്ഞ ആൾ കുറച്ചു കഴിയുമ്പോൾ എത്തും അപ്പോയെക്കും സർ ഓരോ പെഗ് അടിച്ചിരിക്കു.റൂമിൽ എല്ലാം റെഡിയാ, റൂം നമ്പർ 310 ഇവൻ സാറിനെ റൂമിൽ ആക്കും ടാ സാറിനെ റൂമിൽ അക്ക്.
കൂടെ ഉള്ള ആൾ ഷിബുവിനെയും കൊണ്ട് മുകളിലേക്ക് പോയി. അപ്പോയെക്കും അവരുടെ സംസാരം കേടാ വാസു റീസെപ്ഷനിൽ വന്നു.
വാസു - ചേട്ടാ റൂം ഉണ്ടോ.
റിസപ്ഷൻ -ആ ഉണ്ടാലോ എത്ര സമയത്തേക്കാ.
വാസു - 3 മണിക്കൂർ.
റിസപ്ഷൻ - 1500 രൂപ
വാസു - 1500 അത് കൂടുതൽ അല്ലേ ചേട്ടാ.
അപ്പോയെക്കും അവിടേക്ക് ആ ഗുണ്ട വന്നു.
ഗുണ്ട - ആ ഇവിടത്തെ റേറ്റ് ഇങ്ങനെയാ വേണമെങ്കിൽ എടുത്തോ.
വാസുവിന് അവനിട്ടു ഒന്നു കൊടുക്കുവാൻ തോന്നി എന്നാൽ ഇപ്പോൾ അതിന്റെ സമയം അല്ല എന്ന് ഓർത്തു ഒന്നും ചെയ്തില്ല.
വാസു - ശരി ചേട്ടാ എനിക്ക് റൂം വേണ്ട.
വാസു ലോഡ്ജിൽ നിന്നും പുറത്തിറങ്ങി ആരും കാണാതെ ലോഡ്ജിന്റെ പുറക്ക് വശത്തു പോയി അതിന് ശേഷം മതിലിലൂടെ സൺ ഷെഡിൽ കയറി പതുക്കെ ആരും കാണാതെ മൂന്നാമത്തെ നിലയിൽ എത്തി. റൂം നമ്പർ 310 അടുത്തെത്തി. കൈയിൽ കരുതിരുന്ന കർച്ചീപ്പ് ഉപയോഗിച്ച് മുഖം മറച്ചു കടയിൽ നിന്നും വാങ്ങിയ പേപ്പർ സ്പ്രേയും എടുത്തു കതകിൽ മുട്ടി. ഷിജിയെ
💬 Comments
View all comments