0%

Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]

Author : ഭീമ Read All Parts 311.8K

കാത്തിരുന്ന ഷിബു അവൾ വന്നതെന്ന് കരുതി വാതിൽ തുറന്നു എന്നാൽ തുറന്ന ഉടനെ കണ്ണിൽ പേപ്പർ സ്പ്രേ ഉപയോഗിച്ച് വാസു അടിച്ചു. ഉടനെ മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു ഷിബുവിനെ കടിലിലേക്ക് ചവിട്ട് ഇട്ടു പേപ്പർ സ്പ്രേ കണ്ണിൽ വീണത് കൊണ്ട് ആരാണ് കണ്ണിൽ സ്പ്രേ അടിച്ചതെന്ന് ഷിബുവിന് മനസിലായില്ല അപ്പോയെക്കും ഷിബുവിനെ വാസു ചവിട്ടി ഒരു പരുവം ആക്കി. ഷിബുവിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അവിടെ കിടന്ന തുണി എടുത്തു വായിൽ തിരുകി.അവിടെ ഇരുന്ന ഒരു പെഗ് എടുത്തു വാസു അടിച്ചു.

വാസു - കള്ള നായിന്റെ മോനെ കൈകുലി ആയിട്ട് നിനക്ക് പെണ്ണുങ്ങളെ വേണം അല്ലേ.( വാസു അവന്റെ നാഭി നോക്കി ഒരു ചാവിടു കൊടുത്തു. ചവിട്ട് കിട്ടിയതും അവിടെ കിടന്നു പിടഞ്ഞു.) ഇനി നീ ഒരു പെണ്ണുങ്ങളെയും കോണക്കാൻ പോകുന്നില്ല. പിന്നെ നീ ഇപ്പൊ ഇവിടെ വന്നിരിക്കുന്ന ഈ പരിപാടിയിലെ നടക്കാൻ പോണില്ല. ഈ തങ്കനും അവന്റെ മക്കൾക്കും ഇനി ഒരു സഹായവും ചെയ്യരുത്. ചെയ്തെന്നു ഞാൻ അറിഞ്ഞാൽ.( വാസു പിന്നെയും ഷിബുവിനെ അവിടെ ഇട്ടു ചവിടി അതോടെ അവന്റെ ബോധം പോയി.)

ഷിബുവിന്റെ വായിൽ തിരുകിയ തുണി മാറ്റി വാസു ഡോർ ചരിട്ട് വന്ന വഴിയേ വാസു പോയി.10. 30 കഴിഞ്ഞപ്പോൾ ഷിജി ബസ് സ്റ്റാൻഡിൽ ഇറങ്ങി അപ്പോയെക്കും അവളുടെ ഫോണിലേക്കു ജിത്തു വിളിച്ചു.

ജിത്തു - ഇവിടെ എത്തിയടി.

ഷിജി - ബസ് സ്റ്റാൻഡിൽ എത്തി.

ജിത്തു - നേരെ എന്റെ ലോഡ്ജിൽ പൊയ്ക്കോ അവിടെ അയാൾ രാവിലെ വന്നു

💬 Comments

View all comments