Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]
കേട്ടി ഇരിക്കുവാ, ഞാൻ അവിടെ കാണില്ല റീസെപ്ഷനിൽ പോയാൽ സുഗു എന്ന ഒരുത്തൻ കാണും അവനോടു ഞാൻ പറഞ്ഞു വിട്ടതാണെന്നു പറഞ്ഞാൽ മതി കേട്ടാലോ.
ഷിജി മുളുക മാത്രം ചെയ്തു പതുക്കെ ലോഡ്ജിലേക്ക് നടന്നു.ലോഡ്ജിൽ എത്തി ഷിജി അവിടെ നിന്ന് പരുങ്ങി അവിടേക്കു നേരത്തെ കണ്ട ഗുണ്ട സുഗു അങ്ങോട്ട് വന്നു.
സുഗു - ജിത്തു സാർ പറഞ്ഞിട്ട് വന്നതാണോ.
ഷിജി തല കുലുക്കി.
സുഗു - ആ പെട്ടന്ന് വാ അയാൾ വന്നപ്പോൾ മുതൽ ചോദിക്കുവാ.
സുഗു ഷിജിയും ആയി ഷിബുവിന്റെ മുറിയിലേക്ക് പോയി വിളിച്ചു എന്നാൽ വാതിൽ തുറക്കാതെ വന്നപ്പോൾ കതകു തള്ളി നോക്കി. കതക് തുറന്നതും ബോധം ഇല്ലാതെ കിടക്കുന്ന ഷിബുവിനെ ആണ് കണ്ടത്. സുഗു ഷിബുവിനെ വിളിച്ചിട്ടും ബോധം ഇല്ലെന്നു കണ്ടപ്പോൾ സഹായിയെയും വിളിച്ചു താഴെ റീസെപ്ഷനിൽ കൊണ്ടു പോയി. ഉടനെ ജിത്തുവിനെ വിളിച്ചു കാര്യം പറഞ്ഞു ഷിബുവിന്റെ ബോധം പോയി മുറിയിൽ കിടക്കുകയായിരുന്നു എന്ന്. ജിത്തു ഷിബുവിനെ ഹോസ്പിറ്റലിൽ കൊണ്ടു പോക്കുവാൻ പറഞ്ഞു. ഇതെല്ലാം കണ്ടു ഞെട്ടി ഇരിക്കുകയായിരുന്നു ഷിജി. കുറച്ചു ജിത്തു ഷിജിയോട് തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു.ദൈവത്തോട് നന്ദി പറഞ്ഞു ഷിജി ലോഡ്ജിനു പുറത്തേക്കു നടന്നു. പെട്ടന്നാണ് ഷിജിയുടെ മുന്നിലേക്ക് വാസു ബൈക്കിൽ വന്നു നിന്നത്.വാസുവിനെ പെട്ടന്ന് മുന്നിൽ കണ്ടതും ഷിജി ഞെട്ടി ഇനി എന്തു പറയും എന്ന് അറിയാതെ ഷിജി നിന്നു.
വാസു - കയറ്
വാസു പറഞ്ഞത് മനസിലാക്കാതെ ഷിജി വാസുവിനെ നോക്കി.
വാസു ( ദേഷ്യത്തിൽ ) - ബൈക്കിൽ കയറാടി പുണ്ടച്ചി മോളെ.
💬 Comments
View all comments