0%

Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]

Author : ഭീമ Read All Parts 311.8K

വാസുവിന്റെ വായിൽ നിന്നും ചിത്ത കേട്ടതും ഷിജി പേടിച്ചു ബൈക്കിൽ കയറി. ഇനി താൻ എന്തു പറയും വാസുവിനോട് ലോഡ്ജിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടെന്നു ഉറപ്പാണ്. വീട്ടിൽ പോയി പറഞ്ഞാൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓർത്തു കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങ്ങി. ബൈക്ക് പെട്ടന്ന് നിന്നു എവിടെയാണ് നിന്നതെന്നു ഷിജി ചുറ്റും നോക്കി. ഒരു ടെക്സ്സ്റൈൽസിന്റെ മുന്നിൽ ആണ് എന്ന് മനസ്സിലാക്കി വാസുവിനെ നോക്കി.

വാസു - എന്തുവാടി നോക്കി ഇരിക്കുന്നെ ഇറങ്ങാടി.

ഷിജി ബൈക്കിൽ നിന്നും ഇറങ്ങി വാസു ടെക്സ്സ്റൈൽസിലേക്ക് നടന്നു വരാതെ അവിടെത്തന്നെ നിൽക്കുന്ന ഷിജി ദേഷ്യത്തിൽ വാസു നോക്കിയതും പുറക്കെ നടന്നു അകത്തു കയറി. നേരെ ലേഡീസ് സാരി സെക്ഷനിൽ പോയി.

സെയിൽസ് ഗേൾ - എന്താ സാർ വേണ്ടത്.

വാസു - രണ്ടു സാരി പിന്നെ രണ്ടു ചുരിതാറും

സെയിൽസ് ഗേൾ ഓരോ സാരികൾ ആയിട്ട് എടുത്തിട്ട്. വാസുവിനെ നോക്കി നിന്ന ഷിജിയോട്  അതുവാടി എന്റെ മുഖത്ത് നോക്കി നിൽക്കുന്നെ നിനക്കും ഏട്ടത്തിക്കും വേണ്ടിയുള്ള സാരികൾ ആണ് നോക്കുന്നെ പെട്ടന്ന് നോക്കി എടുക്ക്.

ഷിജി സന്തോഷത്തോടെ സാരികൾ നോക്കുവാൻ തുടങ്ങി ഷിജിക്ക് വേണ്ടി വെള്ളയും നിലയും ചേർന്ന ഒരു സാരി എടുത്തു. കമലക്കു വേണ്ടി ചുമപ്പ് നിറത്തിൽ ഉള്ള സാരിയും എടുത്തു.

വാസു - ടീ നീതുവിനും ഗീതക്കും ഓരോ ചുരിദാർ കൂടി എടുത്തോ.

അവർക്കും ചുരിദാർ എടുത്തിട്ട് വാസു സെയിൽസ് ഗേളിനോട് ഇന്നെർസ് സെക്ഷൻ എവിടെയാണ്.

സെയിൽസ് ഗേൾ - അത് അപ്പുറത്താണ് സാർ.എന്തൊക്കെ ആണ് സാർ വേണ്ടത്.

💬 Comments

View all comments