0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

കിട്ടിയതും. ഭർത്താവ് ഉപേക്ഷിച്ചതാണ് എന്ന് പറയുമ്പോ പലരുടെയും കണ്ണിൽ ഞാനൊരു പിഴയാണ് എന്ന തരത്തിലുള്ള നോട്ടം പതിവാണ്. അനന്തികയുടെ കാര്യം പറഞ്ഞു പലപ്പോഴും നൈറ്റ് ഷിഫ്റ്റ് ഞാൻ എടുക്കാറില്ല. അവളിപ്പോൾ 10ആം ക്‌ളാസ് ൽ ആണ്. പൊന്നുപോലെ നോക്കുന്ന എനിക്കിപ്പോ പേടി അവളെയോർത്തല്ല. എന്നെക്കുറിച്ചു തന്നെയാണ്.

“വസുധ. നീയെന്താ പരാതിയില്ലാന്നു പറഞ്ഞെ.” വേഗത്തിൽ നടക്കുന്ന എന്റെ കൈയുംപിടിച്ചുകൊണ്ട് വിമല ചാടിത്തുള്ളി. അവളുടെ കണ്ണിൽ അമീറിനോടുള്ള ദേഷ്യം നല്ലപോലെയുണ്ട്.

“വേണ്ടടി, അവൻ…”

“നിന്നെപോലെയുള്ളവരാണ് ഇതുപോലെയുള്ള ആമ്പിള്ളേർക്ക് വളം വെക്കുന്നത്.”

“അങ്ങനെയൊന്നുല്ല. വാ നമുക്കൊരു ഓട്ടോ വിളിക്കാം. ഇപ്പൊ തന്നെ വൈകി.”

ഞാനും വിമലയും ഒരു ഓട്ടോയിൽ കയറി. വണ്ടിയോടിക്കുമ്പോ ഓട്ടോ ഡ്രൈവറുടെ തുടരെത്തുടരെയുള്ള കണ്ണാടിയിലൂടെയുള്ള നോട്ടം എന്നെ അലോസരപ്പെടുത്തി. ഞാനത് കാര്യമാക്കിയതുമില്ല. ഞാനല്ലേ എന്റെ മുന്നും പിന്നും ഉള്ള ഭാരം ചുമക്കുന്നത് ഇവമ്മാരുടെ നോട്ടം കാണുമ്പോ ഇത്തവർക്ക് ചുങ്കം കൊടുത്തു ചുമടെടുപ്പിച്ചത് പോലെയുണ്ട്.

ഹോസ്പിറ്റലിലെത്തി അരമണിക്കൂറായിട്ടും വല്ലാത്തൊരു അസ്വസ്‌ഥതയിരുന്നു. എന്തായിരുന്നു എനിക്ക് പറ്റിയതെന്ന് ഇത്ര നേരമായും എനിക്ക് മനസിലായില്ല. ശാന്തൻ ഡോക്ടറുടെ വായീന്നു നല്ല ഭേഷായിട്ട് കിട്ടുകയും ചെയ്തു. 12 ആം മുറിയിലെ പേഷ്യന്റിനു ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞിട്ട് ഞാനത് മാറന്നു. സ്വസ്‌ഥമായി കുറച്ചു നേരം ഇരിക്കാനായി ഞങ്ങളുടെ റസ്റ്റ് റൂമിലേക്ക് നടന്നു.

അനന്തിക പഠിക്കാൻ മിടുക്കിയാണ്, അവളെകുറിച്ചോർത്തു ഞാൻ പാക്ക് ചെയ്ത ലഞ്ച് ബോക്സ്’തുറന്നു. വിമല വീണ്ടും ചോദിച്ചു.

“നീയിതു എന്താലോചിച്ചു കഴിക്കുന്നേ എന്ന്.” ഞാനൊന്നും പറഞ്ഞില്ല. ഊണ് പൂർത്തിയാക്കി ജോലി തുടങ്ങി. വൈകുന്നേരം ഞാൻ പതിവുപോലെ തന്നെ ഹോസ്പിറ്റലിൽ നിന്നുമിറങ്ങാൻ ഒരല്പം വൈകി. അനന്തിക ട്യൂഷനും

💬 Comments

View all comments