0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

കഴിഞ്ഞാണ് വീടുത്തുക. അവളെത്തും മുന്നേ എന്തെങ്കിലും ഉണ്ടാക്കി വെച്ചില്ലെങ്കിൽ പെണ്ണ് കലിതുള്ളും. എന്നെപോലെ തന്നെയാണ്. ചെറുപ്പത്തിൽ ഞാൻ വാശിക്കാരിയായിരുന്നു. കല്യാണത്തിന് ശേഷം എല്ലാം മാറി. ഭർത്താവിനെ അനുസരിക്കുന്ന നല്ല കുട്ടിയായി. പക്ഷെ അനന്തികയ്ക്ക് മൂന്നു വയസുള്ളപ്പോൾ അദ്ദേഹം കൂടെ ജോലി ചെയുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും, അവളെ ഗർഭിണിയാക്കി അവളോടപ്പം നാടുവിടുകയും ചെയ്തു.

പൂന്തോട്ടത്തിലെ മിക്ക ചെടികളും വാടിയിരിക്കുന്നു. അവനിതിനു നേരം എവിടെയാണ്. അല്ലേലും പെണ്പിള്ളേരുടെ പുറകെ നടക്കുമ്പോ, ഇതിനൊക്കെ സമയമുണ്ടോ? ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നതും, ഡ്യൂക്ക് ന്റെ ഓറഞ്ചു നിറമുള്ള ബൈക്ക് മാവിന്റെ ചുവട്ടിൽ പാർക്ക് ചെയ്തത് കണ്ടു.

കാലിന്റെ വേഗത ഒരല്പം കൂടിയത് യന്ത്രികമായിട്ടായിരുന്നു. കോണിപ്പടി കയറി മേലെ നിലയിലേക്ക് ചെല്ലുമ്പോ, താഴെ ടീവിയിൽ ഏതോ ഹിന്ദി പാട്ട് കേൾക്കാമായിരുന്നു. സേമിയ കൊണ്ട് ഉപ്മാവുണ്ടാക്കി. അനന്തികയ്ക്കതിഷ്ടമാണ്. പെട്ടെന്നെന്തോ മനസ്സിൽ ഒരു വിങ്ങൽ പോലെ. ജനലിലൂടെ പുറത്തേക്കൊരുനിമിഷം നോക്കി നിന്നു. ശ്വാസം നേരെ വിട്ടുകൊണ്ട് ഞാനിച്ചിരി ഉപ്മാ പ്ളേറ്റിലാക്കിക്കൊണ്ട് താഴേക്ക് നടന്നു. നടക്കുമ്പോ സാരി ഒന്നുടെ ശ്രദ്ധിക്കയുണ്ടായി.

“അമീർ.” ഞാൻ ധൈര്യം സംഭരിച്ചുകൊണ്ടവന്റെ പേര് രണ്ടു വട്ടം വിളിക്കേണ്ടി വന്നു. ഒന്ന് മനസിലും രണ്ടാമത് യാഥാർഥ്യമായും.

വാതിൽ തുറന്നുകൊണ്ട് അവൻ നേരെ തന്നെ നടന്നു. എന്നെയൊന്നു നോക്കുക പോലും ചെയ്തില്ല.

“അമീർ, വിശക്കുന്നുണ്ടോ? കുറച്ചു ഉപ്മാ ആണ്. കഴിക്കുമോ നീ?” അവന്റെ മുന്നിൽ കുനിഞ്ഞുകൊണ്ട് ഞാൻ ടീപോയിലേക്ക് പ്ളേറ്റ് വെച്ചു. ടീവിയിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധ.

“ഞാൻ പോട്ടെ!” അപ്പോഴും എന്നെ നോക്കിയില്ല. ഞാൻ പിന്നെ നിന്നില്ല, അവന്റെ കവിളിൽ ഞാൻ കാരണമേറ്റ ചുവന്ന പാടുകൾ

💬 Comments

View all comments