0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

ഇപ്പൊ കണ്ട്രോൾ പോകുന്നപോലെ ഉണ്ട്. അവന്റെ അടുത്തിരിക്കുമ്പോ അവനെന്നെ എന്തേലും ചെയ്താലോ എന്ന പേടിയാണ്.

അന്ന് രാത്രി കിടക്കുന്നതിനു മുൻപ് അവൻ മൂന്നാലു മെസ്സേജ് കൂടെ അയച്ചു. ഞാനൊന്നിനും മറുപടി അയച്ചേതയില്ല. എല്ലാം ജസ്റ്റ് വായിച്ചു അപ്പോ തന്നെ ഡിലീറ്റും ചെയ്തു.

രണ്ടൂസം കൂടെ കഴിഞ്ഞപ്പോൾ അമീറിന്റെ ഉപ്പയെ വഴിയിൽ വെച്ചു കണ്ടു. ആൾക്കെന്തോ വല്ലാത്ത ടെൻഷൻ ഉള്ളപോലെ തോന്നി. എന്താണെന്നു ചോദിക്കാനുള്ള അടുപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സാധാരണപോലെ ഒന്ന് മൃദുവായി ചിരിച്ചു നടന്നു.

അമീർ അന്ന് രാത്രി എന്നോട് ടെറസിന്റെ മേലെയുണ്ടെന്നു മെസ്സേജ് അയച്ചു. പോണോ വേണ്ടയോ എന്നാലോചിച്ചു ഒരു നിമിഷം ഞാൻ നിന്നു. വേണ്ട ചെറുക്കൻ എന്തേലും ആവേശം കൊണ്ട് ചെയ്തു പോയാൽ പിന്നെ എന്റെ സ്വഭാവം കൊണ്ട് വെറുതെ പിണങ്ങും. അതിലും നല്ലത് ഇങനെ തന്ന പോകുന്നതാണ്.

ഞാൻ അടുക്കളയിലെ ജോലി കഴിഞ്ഞശേഷം ഒന്ന് കുളിച്ചു. നൈറ്റിയും ധരിച്ചു മുടി മുന്നിലേക്കിട്ടു ടീവി ലോ വോള്യത്തിൽ വെച്ചു. കാലും കയറ്റിവെച്ചു സോഫായിലിരിപ്പായിരുന്നു. അമ്മയിടക്ക് വിളിച്ചു. സംസാരിച്ചു. അധിക നിറമാകും മുൻപേ പുറത്തെ ജനലിൽകൂടെ അമീർ വേഗത്തിൽ നടന്നു പോണു കണ്ടു. പോട്ടെ, അല്ലാതെന്തു പറയാൻ!?

“അമ്മെ അമ്മെ!”

“എന്താടി”

“വിരിച്ചുതാമ്മേ! ഒറക്കം വരുന്നു.”

“ഒരഞ്ചു മിനിറ്റ് സ്വസ്‌ഥമായി ഇരിക്കാൻ വയ്യ, അപ്പോഴേക്കും എന്തേലും പറഞ്ഞു വന്നോളും!” വിരിച്ചു പാതിയാകുമ്പോഴേ അനുമോൾ കേറി കിടന്നു. എനിക്കെന്റെ ചെറുപ്പം ഓർമ വന്നുപോയി.

തിരികെ സോഫയിൽ വന്നിരുന്നിട്ട് അധിക നേരം ആകും ആയില്ല. പെട്ടന്ന് കറന്റു പോയി. ശേ! ഒരല്പം കാറ്റ് കൊള്ളാൻ ഞാൻ വാതിൽ

💬 Comments

View all comments