0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

തുറന്നു സ്റ്റെയർ കേസിന്റെ അറ്റത്തു നിന്നു. അപ്പോഴാണ് അമീർ അതിന്റെ മദ്യഭാഗത്തായി ഇരിപ്പുറപ്പിച്ചത് കണ്ടത്. കയ്യിലൊരു സിഗററ്റുമുണ്ട്. എനിക്കെന്തോ അവന്റെയടുത്തേക്ക് ചെല്ലാൻ തോന്നി. ഞാൻ പയ്യെ പയ്യെ അവന്റെ അടുത്തിരുന്നു. ഞാൻ വന്നതറിഞ്ഞിട്ടും അമീർ തിരിഞ്ഞു നോക്കാത്തത് കാരണം, അവന്റെ ചുണ്ടിലെ സിഗരറ്റു ഞാൻ വിറക്കുന്ന രണ്ടു വിരലുകളാൽ പിടിച്ചു താഴേക്ക് എറിഞ്ഞു. അവനപ്പോൾ ഒരു കൂർത്ത നോട്ടം നോക്കി. എനിക്ക് ചിരിയാണ് വന്നത്.

കുറച്ചു നേരം നിശബ്ദമായിരുന്നു. പിന്നെ ഞങ്ങളെ വെളിച്ചം മൂടുന്ന നിമിഷം വരെ കണ്ണുകൾ ഇരുവരും അടച്ചു. ചുണ്ടുകൾ തമ്മിൽ ഉരയുന്നതും ബലമായി ഇരുദേഹങ്ങളും നാവുകളെ പിണയുന്നതും മാത്രമെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഒരു നിമിഷം ഞാനൊന്നു കുതറിയതിന്റെ ഫലമായി അവനെന്റെ ചുണ്ടുകളെ തിരികെ തന്നു.

കിതപ്പോടെ, ഞാൻ പയ്യെ അവന്റ കണ്ണുകളെ നോക്കാനായി തുനിഞ്ഞതും, ഇത്രനേരം സിഗരറ്റിന്റെ രുചിയറിഞ്ഞ ആ ചുണ്ടുകളിൽ എന്റെ നോട്ടം ഉടക്കി.

ദുഷ്ടൻ! എത്ര വേഗമാണെന്റെ ചുണ്ടുകളെ കടിച്ചു ചപ്പിയത്. ഞാൻ അവന്റെ നെഞ്ചിലൊരു കുത്തുകൊടുക്കാൻ മുഷ്ടി ചുരുട്ടി. “എന്തൊരു മണമാ വസു! സഹിക്കാൻ വയ്യ” തെല്ലൊരു ചിരിയോടെ അവൻ പറഞ്ഞു.

അവന്റെ ദേഹത്തേക്ക് ഇടം കൈകൊണ്ട് എന്നെ ചുറ്റിപിടിച്ചത് എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. അവന്റെ കൈകൾ എന്റെ മാംസളതയെ ഞെരിച്ചതു ഞാൻ ആസ്വദിച്ചോ? ഇല്ല! പിന്നെന്തിനാ ഞാൻ ചുണ്ടു വിടർത്തിയത്? അതല്ലെയവൻ എന്റെ കീഴ്ചുണ്ട് ആ നിമിഷം കടിച്ചു ഉറിഞ്ചിയത്. ഇതുപോലെയൊരു ചുംബനം തന്റെ ജീവിതത്തിൽ കിട്ടിയിട്ടുണ്ടോ? ശെരിക്കും ഒരു കാമുകൻ തന്നെ! അവന്റെ അടുത്തിരുന്നുകൊണ്ട്, ഒന്നും പറയാൻ ആവാതെ ഞാൻ കൈകൾ തമ്മിൽ കോർത്ത് പൊട്ടിച്ചു.

💬 Comments

View all comments