Chapter Title : പട്ടുപാവാടക്കാരി 10 [SAMI]
കിടന്നു... അപ്പോളേക്കും പുറത്തു ഒരു ബൈക്ക് വന്ന് നിന്ന ശബ്ദം കേട്ട് ഞങ്ങൾ അവിടേക്കു നടന്നു...
അച്ഛനായിരുന്നോ ?... ഇന്നെന്താ ഇത്ര നേരത്തേ വന്നേ...
ചെന്നൈ ക്ക് ഇന്ന് തന്നെ പോകണം... അവൻ നാളെ അഡ്മിറ്റ് ആകുയാണെന്നാ പറയുന്നത്
ഇന്നോ ? അകത്തു നിന്നും 'അമ്മ വിളിച്ചു ചോദിച്ചു
ഇന്നെങ്ങിനെ പോകാനാ ഞാൻ എവിടെ ഒരു കാര്യവും റെഡിയാക്കിയിട്ട് ഇല്ല... അടുത്താഴ്ച എന്നല്ലേ പറഞ്ഞിരുന്നത്
അതിനു നീ വരണ്ടാ,,... ഇന്ന് ഞാൻ പൊക്കോളാം... നിനക്ക് വരണമെന്നുണ്ടെങ്കിൽ അടുത്താഴ്ച വന്നാൽ മതി
അതെ അമ്മേ... ഇതിപ്പോ അത്യാവശ്യം ആയത് കൊണ്ടല്ലേ... ഞാൻ പറഞ്ഞു
അത് ശരിയാകില്ല മോനെ... പോകുന്നെകിൽ ഞങ്ങൾ ഒരുമിച്ചേ പോകു... 'അമ്മ കുറച്ച തറപ്പിച്ചു പറഞ്ഞു
അതിലെന്തോ ഞാൻ അറിയാത്ത കാര്യമുണ്ടെന്ന് എനിക്ക് തോന്നി... പിന്നെ മറിച്ചൊന്നും ഞാൻ പറഞ്ഞില്ല
ടിക്കറ്റ് എടുത്തോ അച്ഛാ... സംഗീത ചോദിച്ചു
ഇല്ലാ... ഞാൻ തനിച്ചായിരുന്നെങ്കിൽ ജനറൽ ടിക്കറ്റ് എടുത്തു പോകാമെന്ന് വിചാരിച്ച ഇരിക്കുക ആയിരുന്നു...
അങ്ങനിപ്പോ നിങ്ങൾ ഒറ്റക്ക് പോകണ്ടാ...
ഞാൻ എന്തായാലും ഇന്ന് പോകും നീ എന്റെ കൂടെ വന്നാലും വന്നില്ലെങ്കിലും...
അതും പറഞ്ഞു രണ്ടാളും ചെറിയ വഴക്കായി
അതോടെ വീണ്ടും ഞാൻ ഇടപെട്ടു
അമ്മയ്ക്ക് ഇപ്പോ അച്ഛന്റെ കൂടെ പോകണമെങ്കിൽ എന്താ തടസം.. ?
മോനെ ഞാൻ ഒരു സാധനവും എടുത്തു വച്ചിട്ടില്ല
എനിക്കറിയുമോ ഇങ്ങേര് എപ്പോ വന്ന് ഇങ്ങിനെ പറയുമെന്ന്
അതിനെന്താ അമ്മേ... ഇപ്പോൾ 12 മണി ആകുന്നതല്ലേ ഉള്ളു രാത്രി അല്ലേ ട്രെയിൻ അതിനുള്ളിൽ എല്ലാം എടുത്തു വച്ചാൽ പോരെ... ഞങ്ങൾ എല്ലാം
💬 Comments
View all comments