0%

Chapter Title : പട്ടുപാവാടക്കാരി 10 [SAMI]

Author : SAMI Read All Parts 5.7K

സഹായിക്കാം....

മനസില്ലാ മനസോടെ 'അമ്മ അത് സമ്മതിച്ചു

പക്ഷെ എന്റെ മനസ്സിൽ വേറെ പല ചിന്തകളും ആയിരുന്നു....

അങ്ങിനെ ഞങ്ങൾ എല്ലാവരും ഉച്ച ഭക്ഷണം എല്ലാം കഴിഞ്ഞ് ഡ്രെസ്സുകൾ പാക്ക് ചെയ്യുന്നതിനും എല്ലാം സഹായിച്ചു... അലക്കിയിട്ട കുറച്ച ഡ്രെസ്സുകൾ ഒഴിച്ച് എല്ലാം പാക്‌ചെയ്തു വച്ചു...

4 മണി ആയപ്പോൾ സംഗീത എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു : ശരണ്യയെ കൊണ്ടുവരാൻ പോകുന്നില്ലേ ?

അവൾ ബസ് നു വരില്ലേ ?

ചേട്ടൻ അല്ലേ ഇപ്പോൾ അവളുടെ ഡ്രൈവർ... കൊണ്ടുപോയി ആകാനും കൊണ്ടുവരാനുമൊക്കെ ഉള്ള ഡ്രൈവർ... അവൾ എന്നെ ഒന്ന് ആക്കി പറഞ്ഞു

അവൾ വന്നോളും.....

പോയി കൊണ്ടു വാ ചേട്ടാ... 'അമ്മ പറഞ്ഞിട്ടാ...

ഞങ്ങൾക്ക് രണ്ടാൾക്കും അമ്മയുടെ ക്ലാസ് ഉണ്ടാകും.. അതിനു വേണ്ടിയാ... അവൾ ഒന്ന് സോപ്പിട്ട് പറഞ്ഞു

ശരണ്യയെ ഒന്ന് ഒറ്റക്ക് കിട്ടണമെന്ന് എനിക്കുമുണ്ടായിരുന്നു ആഗ്രഹം... അതുകൊണ്ട് കൂടുതൽ ജാഡ ഇടാത്തെ ഞാൻ  കേറുമെടുത്ത ഇറങ്ങി

പോകുന്ന വഴിക്ക് തന്നെ അവളെ വിളിച്ചു ഞാൻ പുറത്തുണ്ടാകുമെന്ന് പറഞ്ഞു

പുറത്തു ഒരു അഞ്ച് മിനിറ്റ് കാത്തു നിന്നപ്പോളേക്കും അവൾ വന്ന് വണ്ടിയിൽ കയറി

ഡീ നീ അറിഞ്ഞോ അച്ഛനും അമ്മയും ഇന്ന് തന്നെ പോകുകയാ ചെന്നൈക്ക്

ചേച്ചി മെസ്സേജ് അയച്ചിട്ടുണ്ടായി...

നിനക്കെന്താ ഒരു ഉഷാർ ഇല്ലാത്തെ ?

അമ്മ പോകുന്നത് കൊണ്ട്...

അതാണോ അവർ രണ്ടാഴ്ച കഴിഞ്ഞാൽ വരില്ലേ... പിന്നെ ഞാൻ ഇല്ലേ നിന്റെ കൂടെ....

ഹും...

അയ്യേ നീ എന്താ ഇങ്ങിനെ  ? അവിടെ നിന്റെ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ലാലോ...

പിന്നെ അവൾക്ക് ഇപ്പോ

💬 Comments

View all comments