0%

Chapter Title : പട്ടുപാവാടക്കാരി 11 [SAMI]

Author : SAMI Read All Parts 9.7K

പോയി റെഡി ആയി വരം.... ഞാൻ വേഗം എഴുന്നേറ്റ് മുകളിലേക്ക് പോയി

നല്ലൊരു ചാൻസ് ആണ് കുറച്ച ലേറ്റ് ആയാലും ഡ്രസ്സ് എടുക്കാൻ കേറിയത് ആണെന്ന് പറയാം....

മാളു സമ്മതിച്ചാൽ മതിയാരുന്നു....

വീട്ടിൽ ഇടുന്ന ഡ്രസ്സ് മാറ്റി നല്ല ഡ്രസ്സ് എടുത്തു പുറത്തേക്ക് ഇറങ്ങിയതും ശരണ്യ ഡോറിൽ നില്കുന്നു....

ഞാനും കൂടെ വരട്ടെ.... ശരണ്യ ചോദിച്ചു

എന്തിനു ?

നിങ്ങളെ രണ്ടാളേം തനിച്ചു അയക്കാൻ എനിക്ക് തോന്നുന്നില്ല

അതിനു ഞങ്ങൾ തനിച്ചല്ലലോ ചേച്ചി ഇല്ലേ....

തിരിച്ചു വരുമ്പോൾ ചേച്ചി ഉണ്ടാകില്ലലോ

ഒന്ന് പോയീടീ... നീ എനിക്ക് ഹെല്പ് ചെയ്യുകയാണോ അതോ പാര വെക്കുകയാണോ...

എന്നാൽ ഞാൻ വരുന്നില്ല....

ഹാ അതാ നല്ലത് കുറച്ച സമയം എങ്കിലും ഞങ്ങൾക്ക് മാത്രം താ... ഡാ പിന്നെ അവൾ നമ്മുടെ കാര്യം അറിഞ്ഞിട്ട് എന്തെങ്കിലും ചോദിച്ചോ ? എന്താ അവളുടെ റിയാക്ഷൻ

അവൾ ചോദിച്ചു നമ്മൾ തമ്മിൽ എന്തൊക്കെ നടന്നു നു...

എന്നിട്ട് നീ എല്ലാം പറഞ്ഞു കൊടുത്തോ...

പിന്നല്ലാതെ...

സംഗീതയ്ക്ക് അറിയേമെന്ന് പറഞ്ഞോ

അത് പറഞ്ഞില്ലാ.....

നന്നായി.... അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമോ ?

ഹേയ്...

എന്നാൽ ഞാൻ പോയി വരാം

താഴെ ഇറങ്ങി ചേച്ചിയെയും മാളുവിനെയും നോക്കിയതും അവർ ഇരുന്നിടത് നിന്നും എഴുന്നേറ്റു...

പോകാം.....

5 മണി ആയില്ലലോ ചേട്ടാ സംഗീത പറഞ്ഞു...

നേരത്തെ പോയാൽ നേരത്തെ വരാലോ....

അത് ശരിയാ.... എന്നാൽ വേഗം പോയി വാ.... സംഗീത പറഞ്ഞു

മാളു ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്നു...

ചേച്ചി അതേപടി പുറത്തേക്ക് ഇറങ്ങി....

ചേച്ചി

💬 Comments

View all comments