Chapter Title : പട്ടുപാവാടക്കാരി 11 [SAMI]
എല്ലാവരോടും യാത്ര പറഞ്ഞു കാറിന്റെ പിന് സീറ്റിലേക്ക് കയറി... മാളുവിന് പൈൻ വേറെ വഴി ഇല്ലത്ത കൊണ്ട് എന്ന പോലെ ഫ്രന്റ് സീറ്റിൽ തന്നെ ഇരുന്നു....
കാർ കുറച്ചു മുൻപോട്ട് പോയതും മാളു ചോദിച്ചു : എവിടെ നിന്നാ ചേച്ചി ഡ്രസ്സ് എടുക്കേണ്ടത് ?>
അത് എടുക്കാം ഇപ്പോ വീട്ടിലേക്ക് തന്നെ പോട്ടെ... എനിക്ക് വീട്ടിൽ ചെന്നിട് ഒരു അത്യാവശ്യ കാര്യം ഉണ്ട്...
എന്ത് പറ്റി ചേച്ചി... മാളു ചോദിച്ചു
മോനെ ഇവിടത്തെ സ്കൂളിൽ ചേർക്കുന്നതിനു കോൺവെന്റിലെ സിസ്റ്ററിനെ കാണാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു...
അപ്പൊ ഇനി ചേച്ചി ചേട്ടന്റെ വീട്ടിലേക് തിരിച്ചു പോണില്ലേ.... ഞാൻ ചോദിച്ചു
ഇല്ലടാ... ചേട്ടൻ ഇനി വരാൻ ഒരു കൊല്ലം കഴിയും.... അവിടെ ഒറ്റക്ക് നിന്ന് ബോറടിച്ചു....
ഇവിടെ ഞങ്ങളൊക്കെ ഇല്ലേ....
അതേ നീ ഉള്ളതാ ഇപ്പൊ ഒരു ആശ്വാസം....
ചേച്ചി അത് അർദ്ധം വച്ച് പറഞ്ഞതാണെങ്കിലും എനിക്ക് മാത്രമേ അത് മനസിലായുള്ളു
10 മിനിറ്റ് കൊണ്ട് ചേച്ചിയുടെ വീട്ടിൽ എത്തി...
അകത്ത് കേറിയതും പിള്ളേർ ഹാളിൽ ഇരുന്നു കളിക്കുന്നു... വല്യമ്മ ടി വി യിൽ സീരിയൽ കാണുന്നു... ഈ വല്യമ്മക്ക് ഈ സീരിയൽ കാണൽ തന്നെ ആണോ എപ്പോളും പണി
ചേച്ചി കിച്ചണിൽ കയറി കുറച്ച ബിസ്കറ്റ് എടുത്തു ടേബിളിൽ വച്ചിട്ട് പറഞ്ഞു നിങ്ങൾ ഇത് കഴിച്ച് ഒക്കെ ഇരിക്ക്... ഞാൻ കോൺവെന്റ് വരെ ഒന്ന് പോയിട്ട് വരാം...
ഞാൻ വരണോ ചേച്ചി....
വേണ്ടടാ നടക്കാനുള്ള ദൂരമേ ഉള്ളു... പിന്നെ അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ വിളിക്കാം അപ്പൊ നിങ്ങൾ രണ്ടാളും കാർ
💬 Comments
View all comments