0%

Chapter Title : പട്ടുപാവാടക്കാരി 3 [SAMI]

Author : SAMI Read All Parts 4.4K

കുടിച്ചേക്കാം.... താ…

ഞാൻ അവളുടെ കയ്യിൽ നിന്നും ആ ചൂട് ചായ വാങ്ങി കുടിച്ചു..

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോടോ ? ചായ കുടിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.

എന്ത് ബുന്ധിമുട്ട് ??

അല്ല... സാധാരണ കേട്ടിട്ടുണ്ട് ഏതു കഴിഞ്ഞാൽ നിങ്ങൾക് നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകുമെന്നു...

അത് പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു...

അതിനു എന്നെ ആരും ബലാത്സംഗം ഒന്നും ചെയ്തില്ലാലോ...  എനിക്കൊരു കുഴപ്പവും ഇല്ലാ....

കുളിച്ചപ്പോൾ അവിടെ ഇവിടെ നഖം കൊണ്ട് പോറിയതിന്റെ നീറ്റൽ ഉണ്ടായിരുന്നു....

അല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ലാ...

കാലിയായ ചായ ഗ്ലാസ് ഞാൻ അവൾക്ക് നേരെ നീട്ടി..

അവൾ അതും വാങ്ങി താഴേക്ക് ഇറങ്ങി...

ഞാൻ പതിയേ കുളിച്ചു താഴേക്ക് ഇറങ്ങി ചെന്നു...

മണവാളൻ വന്നോ ?.... പുറകിൽ നിന്നും സൗമ്യേച്ചിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി

ഒരു ആക്കിയ ചിരി എനിക്ക് നേരെ ചിരിച്ചു

എന്തോ സൗമ്യേച്ചിയെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ..

എന്തേ ചേച്ചീ...

നിങ്ങൾക്ക് എന്ന് എന്താ പരുപാടി

പ്രേത്യേകിച്ചു ഒന്നും ഇല്ല...

എന്നാൽ എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്കാമോ...

അവിടെ ചേട്ടന്റെ അമ്മയെ അടുത്തുള്ള റിലേറ്റീവ് ന്റെ വീട്ടിൽ ആകിയിട്ടാ ഞാൻ ഇവിടെ നിൽക്കുന്നത്...

ചേട്ടൻ വിളിച്ചിരുന്നു ഇന്ന് പോകുന്നില്ലേ നു ചോദിച്ചു...

അളിയനോട് ഞാൻ വിളിച്ചു പറയാം ചേച്ചി കുറച്ചു ദിവസം കൂടി കഴിഞ്ഞു വരൂ നു

അത്  വേണ്ടടാ ...

അവിടെ അമ്മയ്ക്ക് വയ്യാത്തത് അല്ലേ അതുകൊണ്ടാ ചേട്ടൻ അങ്ങിനെ ചോദിച്ചത്...

ഹ്മ്മ്... എന്നാൽ ഉച്ചക്ക് ശേഷം പോകാം...

ഉച്ചക്ക്

💬 Comments

View all comments