Chapter Title : പട്ടുപാവാടക്കാരി 4 [SAMI]
ഒന്നും ഇല്ല.... നാളെ മുതൽ സൈറ്റിൽ ഒക്കെ പോയി തുടങ്ങാം...
അവിടെ ചുമ്മാ ചൊറിയും കുത്തി ഇരികുമ്പോളാണ് ആഞ്ചലിക്ക വീണ്ടും എന്റെ അടുത്തേക്ക് വന്നത്..
(ഒരു ഫ്ളോ കിട്ടുന്നതിന് സംഭാഷണം മലയാളത്തിൽ തന്നെ എഴുതുകയാണ് )
ഹായ്.... അവൾ പരിചയമില്ലാത്ത ആളോടെന്നപോലെ പറഞ്ഞു
ഹായ്....
വൈഫും വന്നിട്ടുണ്ടോ ?
ഇല്ല നെക്സ്റ്റ് വീക്ക് വരും....
അപ്പോളേക്കും ക്യാബിനിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറായ സലിം ഇക്ക കയറി വന്നു....
എന്താടാ മോനെ വിട്ടില്ലേ ഇവളെ... ആള് മലയാളത്തിൽ ചോദിച്ചു...
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു...
സലീമിക്ക വന്നതുകൊണ്ട് ആഞ്ചലിക്ക അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി...
അവൾ പോയതും ആള് എന്റെ അടുത്ത് വന്നു പറഞ്ഞു
മോനെ ഒഴിവാക്കിക്കോ ഇല്ലേല് പണിയാകും....
അവൾ ചുമ്മാ വിശേഷം ചോദിക്കാൻ വന്നതാണ് ഇക്ക... ഞങ്ങൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ചതാ....
ഫിലിപ്പീൻസിനെ അത്രക്ക് അങ്ങ് വിശ്വസിക്കേണ്ട... കുറെ പേർക്ക് പണി കൊടുത്തിട്ടുള്ളതാ... എന്ന് പറഞ്ഞു സലീമിക്ക പുറത്തേക്ക് പോയി...
അതൊക്കെ ശെരിയാരിക്കും പക്ഷെ ആഞ്ചലിക്ക എന്നോട് അങ്ങിനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല... അത്രയ്ക്ക് നല്ല ഒരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്... ഒന്നുമില്ലേലും അവൾക്ക് ഈ ജോലി ഞാൻ കാരണം അല്ലെ കിട്ടിയത്... ആ നന്ദി എങ്കിലും എന്നോട് ഉണ്ടാകും....
ഒരു പണിയുമില്ലാതെ ഒറ്റക്ക് ഇരുന്നിരുന്ന ഞാൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു.....
ഏകദേശം 2 വര്ഷത്തോളമാകുന്നു.... ബ്രേക്ക് ഫാസ്റ്റ് വാങ്ങുന്നതിനു മാളിലേക്ക് കയറിയ ഞാൻ ട്രെയ്നി ടാഗ് കഴുത്തിലിട്ട് എന്തോ ഒരു സാധനത്തിന്റെ പ്രമോഷനു എന്റെ അടുത്തേക്ക് ഓടി വന്ന ആ സുന്ദരി ഫിലിപ്പീൻ
💬 Comments
View all comments