0%

Chapter Title : പട്ടുപാവാടക്കാരി 4 [SAMI]

Author : SAMI Read All Parts 6.4K

പെൺകുട്ടിയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു സാധാരണ  ഫിലിപ്പീൻ പെൺകുട്ടികളെ കണ്ടാൽ പെട്ടെന്ന് പ്രായം മനസിലാക്കാൻ കഴിയില്ലെങ്കിലും ഇവൾക്ക് ഒരു 24 വയസിനു മുകളിൽ ഇല്ലെന്നു തോന്നി ....

ഒട്ടും സമയമില്ലായിരുന്നെങ്കിലും എന്തോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവൾ പറയുന്നത് കേട്ട് ഒരു നിമിഷം അവിടെ നിന്നു...

ട്രെയ്‌നി ആയത് കൊണ്ട് അവൾ ഖത്തറിൽ വന്നിട്ട് അധിക ദിവസം ആയികാണില്ല എന്ന് ഞാൻ ഉറപ്പിച്ചു...  എന്നാൽ അതിന്റെ ഒരു പരിചയക്കുറവ് ഒന്നും കാണിക്കാതെ അവൾ വാ തോരാതെ ആ പ്രൊഡക്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു... അതിനിടയിലേക്ക് ഞാൻ നീ ഖത്തറിൽ ആദ്യമായാണോ വന്നത് എന്ന് ചോദിച്ചു.... ഒരു അത്ഭുതത്തോടെ എന്നെ നോക്കികൊണ്ട്‌ അവൾ അതെ എന്ന് മറുപടി പറഞ്ഞു...

സമയമില്ലാത്തതിനാൽ ഞാൻ പിന്നെ നോക്കാം എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റും വാങ്ങി ഇറങ്ങി...

അവളെ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.... നടി നമിത പ്രമോദിനെ പോലെ ഉണ്ട് അവളെ കാണാൻ... ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ചിലപ്പോ കമ്പനിയാക്കാൻ പറ്റും... ആരെങ്കിലും ചൂണ്ട എറിയുന്നതിനു മുൻപേ നോക്കണം...

അല്ലെങ്കിലും ഈ കാണാൻ കൊള്ളാവുന്നവരെ നല്ല ക്യാഷ് ഉള്ള ടീമ്സ് ഒക്കെ കൊത്തിക്കൊണ്ടു പോകും.. അതിനു ഇവിടെ ഫിലിപ്പീൻസ് എന്നോ മലയാളികൾ എന്നോ ഇല്ലാ... കാറും പൈസയും ഇല്ലാത്ത ആരെയെങ്കിലും സെറ്റ് ആകിയില്ലെങ്കിൽ കൂട്ടിലടച്ച കിളിയെ പോലെ റൂമിൽ ഇരിക്കാനേ പറ്റൂ... കാരണം അത്രയ്ക്കുള്ള സാലറിയെ അവർക്ക് ഉണ്ടാകു....

പണ്ട് മുതൽ ഇംഗ്ലീഷ് കുത്ത് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു... യൂറോപൻസ്‌നെ ഒക്കെ കാണുമ്പൊൾ വല്ലാത്ത മോഹമാണ്.... 

💬 Comments

View all comments