0%

Chapter Title : പട്ടുപാവാടക്കാരി 7 [SAMI]

Author : SAMI Read All Parts 7K

ശബ്ദം കേട്ടതും കൂടുതൽ സ്വാതന്ത്ര്യത്തോടെ ഞാൻ ശരണ്യയെ പുൽകി..

നീണ്ട ചുംബനത്തിനു ശേഷം ഒരു ഇടവേള കിട്ടിയതും ഞാൻ അവളുടെ കാതുകളിൽ പറഞ്ഞു... നിന്നെ ചട്ടിയടികാനാ നിന്റെ ചേച്ചി ഇന്ന് ഇവിടേക്ക് വന്നിരിക്കുന്നത്...

എന്താ ?.... അവൾ ഒന്നും മനസിലാകാതെ ചോദിച്ചു...

രണ്ടിന്റേം കള്ള കളിയൊക്കെ ഞാൻ പിടിച്ചു.. അത് പറഞ്ഞപ്പോൾ അവൾക്ക് ചെറുതായി മനസിലായി...  എന്നാലും ഒന്നുമറിയാത്ത പോലെ അവൾ തിരിച്ചു ചോദിച്ചു...

എന്ത് കള്ള കളി ?

ഞാൻ ഒന്ന് കളിയാക്കി ചിരിക്കുന്നത് പോലെ കാണിച്ചു....

അവർ പോട്ടെ എന്നിട് ഞാൻ പറഞ്ഞു തരാം...

അപ്പോളേക്കും ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം നിന്നു...

ഞാൻ പയ്യെ പുറത്തേക്ക് ഇറങ്ങി...

ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും സംഗീത റെഡിയായി ഇറങ്ങി വന്നു...

താനെന്താടോ എന്നെ അമ്പലത്തിലേക്ക് പോകാൻ വിളിക്കാത്തത്....

വിളിച്ചാൽ ഇപ്പൊ വരും...

പിന്നെ  ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കണോ...

ശരണ്യയുണ്ട് ഇവിടെ...

അമ്മയും പോരുന്നുണ്ടോ ?

ഉണ്ട് ...

ഇന്നെന്താ വിശേഷം...

ഇന്ന് തൃക്കാർത്തികയാ... ദീപാരാധനക്ക് വിളക്ക് തെളിയിച്ചിട്ടേ ഞങ്ങൾ വരൂ...

പതുക്കെ വന്നാൽ മതി... ഞാൻ മനസ്സിൽ പറഞ്ഞു.... അപ്പോളേക്കും അമ്മയും ഇറങ്ങി വന്നു..

മോനെ കഴിക്കാൻ ഉള്ളത് അവിടെ എടുത്തു വച്ചിട്ടുണ്ട്... ശരണ്യ എടുത്തു തരും... ഇനി അവൾ മറന്നാൽ മോൻ ഒന്ന് അവളെ ഓർമ്മിപ്പിച്ചാൽ മതി... ടിവിയുടെ മുൻപിൽ ഇരുന്നാൽ അവൾക്ക് ഒരു വെളിവും ഉണ്ടാകില്ല... 'അമ്മ എന്നോടായി പറഞ്ഞു...

അത് ഞാൻ തന്നെ എടുത്തു കഴിച്ചോളാം... പിന്നെ ഇതൊന്നും  അവൾ മറക്കുക ഒന്നും ഇല്ല.. എന്നേക്കാൾ വിശപ്പ്

💬 Comments

View all comments