0%

Chapter Title : പട്ടുപാവാടക്കാരി 7 [SAMI]

Author : SAMI Read All Parts 7K

അവൾക്ക്  അല്ലെ.. ഞാൻ ശരണ്യയെ നോക്കി പറഞ്ഞു...

അവൾ ഞാൻ കാണാനായി ഒന്നു ചിരിച്ചു കാണിച്ചു..

ഞാൻ കൊണ്ടുപോയി ആകണോ അമ്പലത്തിൽ...

വേണ്ട മോനെ  ഞങ്ങൾ നടന്നോളാം..

അത് കേട്ട് ഞാൻ ഒന്ന് സംഗീതയെ നോക്കി... കുറെ നടക്കണ്ടേ അമ്മേ.. ചേട്ടൻ കൊണ്ടോയാക്കി തരും സംഗീത പറഞ്ഞു...

അതെ ഞാൻ വരാം.. എന്ന് പറഞ്ഞു ഞാൻ കീ എടുക്കാൻ വീട്ടിലേക്ക് കയറി...

ഒരു 2 കിലോമീറ്ററിന് അടുത്ത് ദൂരമുണ്ടാകണം...  തിരിച്ചു വരാനാകുമ്പോൾ വിളിക്കണം എന്നും പറഞ്ഞു അവരെ അവിടെ ഇറക്കി ഞാൻ തിരിച്ചു പോനു....

എത്രയും വേഗം ശരണ്യയുടെ അടുത്തെത്താൻ വേണ്ടി കാറിൽ  സ്പീഡിൽ താനെ തിരിച്ചു..

കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് ഓടി കയറിയതുംഎല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് സോഫയിൽ അമ്മായിയപ്പൻ ഇരിക്കുന്നു... എന്നെ കണ്ടതും സന്തോഷത്തോടെ എഴുന്നേറ്റ് ഒന്ന് ചിരിച്ചു...

എനിക്ക് മനസ്സിൽ ദേഷ്യമാണ് വന്നത്... സാധാരണ പുള്ളിക്കാരൻ ഒരു 8 മണി ആകാതെ വരുന്നതല്ല.... ഇന്നെന്താ ഇത്ര നേരത്തെ....

അച്ഛനെന്താ ഇന്ന് നേരത്തെ ആണല്ലോ... എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതി ചോദിച്ചു..

മോനൊക്കെ വന്നതല്ലേ നു കരുതി നേരത്തെ വന്നതാ... അമ്പലത്തിൽ എന്ന് തൃകർത്തികയല്ലേ രാത്രി അതിന്റെ പരുപാടി ഒക്കെ കഴിഞ്ഞു വരാൻ വൈകും..

അച്ഛനാ ഇപ്പൊ അമ്പലത്തിന്റെ പ്രസിഡന്റ്  ശരണ്യ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു...

കൂടെ രണ്ട് ഗ്ലാസ് ചായയും...

ഒന്ന് അച്ഛനും ഒന്ന് എനിക്കും നീട്ടി കൊണ്ട് അവൾ ഒന്ന് ചിരിച്ചു...

അച്ഛനിപ്പോ തന്നെ പോകുമായിരിക്കും അങ്ങിനെയെങ്കിൽ...

ചായ കുടിച്ചു കൊണ്ട് ആൾ വിശേഷങ്ങളൊക്കെ ചോദിച്ചു...

ചായ

💬 Comments

View all comments