Chapter Title : പട്ടുപാവാടക്കാരി 8 [SAMI]
പറഞ്ഞു
പിന്നെ എന്താ 9.30ന് ഇവിടേക്ക് വരാൻ പറഞ്ഞത്?
അത് ചേട്ടനെ കാണാൻ....
എനിക്ക് അത് കേട്ട് ആകെ ദേഷ്യം വന്നു.... കൈ നീട്ടി ഒരെണ്ണം കൊടുക്കാനാണ് തോന്നിയതെങ്കിലും സെറ്റ് ബെൽറ്റ് ഇട്ട് കാറിൽ ഇരുന്നിരുന്നതിനാൽ അത് സാധിച്ചില്ല... അതിനു പകരം സ്റ്റിയറിങ്ങിൽ ശക്തമായി ഒന്ന് അടിച്ചു കൊണ്ട് അവളോട് പറഞ്ഞു.. ഇതിനായിരുന്നോ മൈരേ നീ എന്നെ വിളിച്ചു വരുത്തിയത്....
പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവളും പെട്ടെന്നു പേടിച്ചു... എന്താണ് നടക്കുന്നത് എന്ന് അറിയാതെ അവളുടെ മുഖഭാവമെല്ലാം മാറി...
ഇറങ്ങെടീ വണ്ടീന്...
കരച്ചിലിന്റെ വക്കോളമെത്തിയ ശരണ്യ പേടിച്ച് കൊണ്ട് വേഗം പുറത്തേക്ക് ഇറങ്ങി..
ശരണ്യ ഇറങ്ങിയതും കാർ സ്റ്റാർട്ട് ചെയ്ത് പൊടി പാറിപ്പിച്ചുകൊണ്ട് ഞാൻ അവിടെനിന്നും ഓടിച്ചു വീട്ടിലേക്ക് പോയി... വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ ശരണ്യയുടെ കാൾ വന്നു...
ദേഷ്യത്തിൽ നിന്നിരുന്നത് കൊണ്ട് ഞാൻ അത് എടുത്തില്ല...
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും ശരണ്യയുടെ മെസ്സേജ് വന്നു...
ചേട്ടന്റെ മെസ്സേജ് ഞാൻ കണ്ടില്ല.... എന്റെ മൊബൈൽ ഓഫർ ഇന്നലെ തീർന്ന് ഇരിക്കുക ആയിരുന്നു... ഇപ്പോൾ റീചാർജ് ചെയ്തപ്പോളാ നെറ്റ് കിട്ടിയതും വിളിക്കാൻ പറ്റിയതും...
അതിനും ഞാൻ മറുപടി ഒന്നും കൊടുത്തില്ല...
ദേഷ്യത്തിന്റെ ഹാങ്ങോവർ മാറിയപ്പോൾ അവൾ പറഞ്ഞതിലെ കാര്യം എനിക്ക് മനസിലായി തുടങ്ങി... അവൾ വരാൻ മാത്രമേ പറഞ്ഞുള്ളു ബാക്കിയൊക്കെ ചിന്തിച്ചു കൂട്ടിയത് ഞാൻ തന്നെയാണ്... എനിക്ക് ഒന്ന് വിളിച്ചാൽ മതിയായിരുന്നു അവളെ...
പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ശരണ്യയെ വിളിച്ചു രണ്ട് ബെൽ അടിച്ചപ്പോളേക്കും അവൾ എടുത്തു
നീ എവിടെയാ ?
കോളേജിൽ... ദേഷ്യത്തോടെ അവൾ
💬 Comments
View all comments