Chapter Title : പട്ടുപാവാടക്കാരി 9 [SAMI]
മാറ്റണം.... പാവം പെണ്ണ് ഞാനും തിരക്കായത് കൊണ്ട് ഒരു മെസ്സേജ് പോലും അയച്ചില്ല അതിൽ പിന്നെ...
ഹാ നടക്കട്ടെ... എന്തായാലും ചായ കുടിച്ചിട്ട് പോകാം.... കുളിച്ച് താഴേക്കു വാ....
കുളിയും ചായ കുടിയും കഴിഞ്ഞു ചേച്ചിക്ക് നീട്ടിയൊരു ഉമ്മയും കൊടുത്തു അവിടെ നിന്നും ഇറങ്ങി...
ശരണ്യ കോളേജിലേക്ക് പോകുന്നതിനു മുൻപ് തന്നെ അവിടെ എത്തി...
കണ്ടിട്ട് ഒരു ദിവസമേ ആയുള്ളൂ എങ്കിലും സംഗീത ഞാൻ വന്നത് അറിഞ്ഞ് ഓടി പുറത്തേക്ക് വന്നു...
രാവിലെ തന്നെ എത്തിയോ ?
പിന്നെ
എന്തായിരുന്നു ഇന്നലെ രാത്രി പരുപാടി
ഒരു ചെറിയ പാർട്ടി
രാത്രിയിലോ
പിന്നെ പാർട്ടി പകൽ ആണോ നടത്തുക...
അപ്പോളേക്കും ശരണ്യ പുറത്തേക്ക് വന്നു...
അവളെ കണ്ട് ഞാൻ ഒന്ന് ചിരിച്ചെങ്കിലും അവൾ എന്നെ മൈൻഡ് ചെയ്യാതെ തിരിച്ചു പോയി.... പെണ്ണിന്റെ ദേഷ്യം ഇതുവരെ മാറിയിട്ടില്ലാ.... ഒന്ന് മൈരേ നു വിളിച്ചതിനു ഇത്രക്ക് ഡിമാന്റ് ഇടണോ....
ഇവള് കോളജിലേക്ക് പോയില്ലേ
പോയെങ്കിൽ ഇവിടെ ഉണ്ടാകുമോ.... ശരണ്യയാണ് മറുപടി പറഞ്ഞത്
എന്താടോ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്.... ഞാൻ സംഗീതയോട് ചോദിച്ചു
എന്ത് ?
ഞാൻ വന്നിട്ട് പറയാമെന്ന് ഇന്നലെ പറഞ്ഞില്ലേ...
അതോ.... അതിനു ചേട്ടൻ ഇന്നലെ വന്നില്ലാലോ....
നീ പറയുന്നുണ്ടോ ? ഞാൻ കുറച്ച് ദേഷ്യം കാണിച്ചു...
മോനെ അത് വേറെ ഒന്നുമല്ല കുറച്ചു ദിവസം ശരണ്യയെ അവിടെ കൊണ്ട് നിർത്തുന്ന കാര്യം പറയാൻ വേണ്ടി ആയിരുന്നു... അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി കൊണ്ട് 'അമ്മ പറഞ്ഞു
എനിക്കൊന്നും മനസിലാകാതെ ഞാൻ നിന്നു
അത് കണ്ട് 'അമ്മ വീണ്ടും
💬 Comments
View all comments