0%

Chapter Title : പട്ടുപാവാടക്കാരി 9 [SAMI]

Author : SAMI Read All Parts 4.2K

പറഞ്ഞു തുടങ്ങി

കുറച്ചു ദിവസം ഞങ്ങൾക്ക് ചെന്നൈയിൽ പോയി നിൽക്കണം... ശരണ്യയെ എവിടെ ഒറ്റക്കാക്കി പോകാൻ പറ്റില്ലാലോ... അപ്പൊ ശരണ്യയെ ഹോസ്റ്റലിൽ നിർത്തണമെന്ന് വിചാരിച്ചതാ പക്ഷെ ഇവൾ സമ്മതിക്കുന്നില്ല.. ശരണ്യയെ അവൾ അവിടേക്ക് കൊണ്ടുപൊക്കോളാം എന്നാ പറയുന്നത്....

ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിട്ടുണ്ട്... സംഗീത പറഞ്ഞു

അല്ലമ്മേ അതെന്താ പെട്ടെന്ന് ചെന്നൈയിലേക്കു പോകേണ്ടത്....

മോനെ ചെന്നൈയിലെ അച്ഛന്റെയും അച്ഛന്റെ കൂട്ടുകാരന്റെയും ഒരു ഹോട്ടൽ ഇല്ലേ... അതിപ്പോ ആ ചേട്ടനാ നടത്തികൊണ്ട് പോകുന്നത്... പക്ഷെ അടുത്ത ആഴ്ച ആ ചേട്ടന് ഒരു ഓപ്പറേഷൻ ഉണ്ടെന്ന് അത് കഴിഞ്ഞ കുറച്ച് ദിവസം റെസ്റ്റും വേണമെന്ന്...

മനസ്സിൽ കുറെ ലഡ്ഡു ഒരുമിച്ചു പൊട്ടി..

ഓഹ് അതാണോ കാര്യം... ശരണ്യ എത്ര നാൾ വേണേലും അവിടെ നിന്നോട്ടെ... എല്ലാർക്കും സന്തോഷമേ ഉള്ളു അതിൽ....

പിന്നെ ഞാൻ ഒന്നുമില്ല അവിടേക്ക് ഞാൻ ഹോസ്റ്റലിൽ നിന്നോളാം.... അവൾ എന്നോടുള്ള ദേഷ്യത്തിൽ പറഞ്ഞു

ഹോ ശരണ്യയോട് വഴക്കിടേണ്ടായിരുന്നു....  ഇവൾ ഇത് കൊളമാക്കും

ഞാൻ ഒന്ന് ശരണ്യയെ നോക്കി പേടിപ്പിച്ചു... അതോടെ അവൾ റൂമിലേക്ക് കയറി പോയി...

മോൻ കഴിച്ചോ വല്ലതും  ?

ഞാൻ  കഴിച്ചിട്ടാ  അമ്മേ ഇറങ്ങിയത്...

എന്നാൽ ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കെടി.... 'അമ്മ സംഗീതയോടായി പറഞ്ഞു

അത് കേട്ട് സംഗീത അടുക്കളയിലേക്ക് കയറി

ആ തക്കത്തിന് ഞാൻ ശരണ്യയുടെ മുറിയിലേക്ക് കയറി...

എന്നെ കണ്ട് അവൾ ഒന്ന് പരുങ്ങി...

ഞാൻ  അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ കയറി പിടിച്ചു

എന്താ നിന്റെ പ്രശനം?

എനിക്കൊരു പ്രശ്നവും ഇല്ലാ...

എന്നാൽ ഒരു ഉമ്മ

💬 Comments

View all comments