Chapter Title : പട്ടുപാവാടക്കാരി 9 [SAMI]
കയറി അവിടെ ഓരോ ക്യാബിനായി തിരിച്ചിരിക്കുന്ന ഒന്നിലേക്ക് കയറി ഞങ്ങൾ ഇരുന്നു രണ്ട് ഫലൂഡ ഓർഡർ ചെയ്തു
ഈ സെറ്റപ്പ് കൊള്ളാമല്ലോടി
രാവിലെ ആയതോണ്ടാ ആരും ഇല്ലാത്തത് ഇല്ലെങ്കിൽ തിരക്കായിരിക്കും...
ഈ ക്യാബിൻ ലവ്വേഴ്സിന് വേണ്ടി പ്രേത്യേകം ഉള്ളതാണോ ?
അതെ...
അല്ല നീ എന്തിനാ ഇവിടെ വരുന്നത് ?
ഞാൻ ഇവിടെ എപ്പോളുമൊന്നും വരാറില്ല... എന്റെ ഗേൾ ഫ്രണ്ട്സുമായി വരുന്നതാ
ഇപ്പോ നീ നിന്റെ ബോയ് ഫ്രിണ്ടുമായിട്ടല്ലേ ഇവിടെ ഉള്ളത്.....
അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു നാണം വന്നു
പയ്യെ ഞാൻ അവളെ എന്റെ അരികിലേക്ക് ഒന്ന് ചേർത്തിരുത്തി
അവൾ എന്റെ തോളിലേക്ക് തല വച്ച് കൊണ്ട് അവിടെ തന്നെ ഇരുന്നു
അപ്പോളേക്കും ഫലൂഡയും കൊണ്ട് വെയ്റ്റർ വന്നു... എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ അതേപോലെ തന്നെ ഇരുന്നത് എന്നെ അതിശയിപ്പിച്ചു...
ഡീ... നിനക്ക് പേടിയൊന്നും ഇല്ലേ
എന്തിനു ?
ഇവരൊക്കെ കണ്ടാലോ ?
കണ്ടോട്ടെ...
ഇവിടെ വല്ല cctv ഉണ്ടോ.. ?
ഉണ്ടെങ്കിൽ ഇപ്പൊ എന്താ... നമ്മൾ വേറെ ഒന്നും ചെയ്യുനില്ലലോ... മര്യാദക്ക് ഇരിക്കുകയല്ലേ ഇവിടെ
അല്ല cctv ഇല്ലെങ്കിൽ ഒരു ഉമ്മ തരാമെന്ന് വച്ചിട്ടാ..
എന്നാൽ താ....
അവൾ പെട്ടെന്നു എന്റെ തോളിൽ നിന്നും തലയെടുത്തു എഴുന്നേറ്റു...
ഇതാണ് ശരണ്യ... ഈ ഒരു സ്വഭാവമാണ് അവളെ വ്യത്യസ്തമാക്കുന്നത്....
പയ്യെ ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ഒന്ന് ചെറുതായി ചുംബിച്ചു....
ഇത് പോരാ... അവൾ ചിണുങ്ങി
ബാക്കി ഇന്ന് രാത്രി തരാം...
പോടാ.... അതും പറഞ്ഞു കൊണ്ട് അവൾ ഫലൂഡ എടുത്തു
💬 Comments
View all comments