0%

Chapter Title : പട്ടുപാവാടക്കാരി 9 [SAMI]

Author : SAMI Read All Parts 4.2K

കഴിക്കാൻ തുടങ്ങി

കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി...

അധികം ലേറ്റ് ആയാൽ നിന്റെ ചേച്ചിക്ക് എന്തെങ്കിലും സംശയം ആകും... നീ കോളജിലേക്ക് കേറിക്കോ

ഇനി നേരിട്ട് വീട്ടിലേക്ക് അല്ലേ...

അതേ

എന്ന് ഫുൾ അവിടെ ഉണ്ടാകണം... എന്റെ ചേച്ചിയുടെ കൂടെ

ശെരി മുതലാളി... ഒന്ന് പോ

അവർ കോളജിലേക്ക് കയറി പോകുന്നതും നോക്കി ഞാൻ കാറിന്റെ അടുത്ത് നിന്നു....

ഇനി രാത്രി ഇവൾ പറഞ്ഞത് പോലെയൊക്കെ നടക്കുമോ ?

നടന്നാലും ഇല്ലെങ്കിലും അടുത്ത ആഴ്ച മുതൽ എന്തെങ്കിലുമൊക്കെ നടക്കും....

അതിനെ പറ്റി സ്വപ്നം കണ്ടു കൊണ്ട് ഞാൻ തിരിച്ചു സംഗീതയുടെ വീട്ടിലേക്ക് യാത്രയായി....

(തുടരും.....)

💬 Comments

View all comments