Chapter Title : പട്ടുപാവാടക്കാരി 4 [SAMI]
ഇല്ല....
എന്നാ ചേട്ടൻ എന്നെയും കൂടെ കല്യാണം കഴിച്ചോ....
സംഗീതയെ നീ അല്ലെ ശെരിയാക്കിയത് അപ്പൊ നീ തന്നെ ഇതും ശെരിയാക്കിക്കോ.... ഞാൻ റെഡിയാ
അയ്യടാ.... അത് മനസ്സിൽ വെച്ചാ മതി.... സംഗീതേച്ചിയെ മര്യാദക്ക് നോക്കിക്കോണം... എന്റെ ബെസ്ററ് ഫ്രോണ്ടിന്റെ ചേച്ചിയാ....
ഓ നോക്കിക്കോളാമെ.....
ഓ അങ്ങിനെ കുറച്ചു നേരം അതും ഇതും പറഞ്ഞു ഞങ്ങൾ ചാറ്റ് ചെയ്‌തു.....
രാത്രി ഭക്ഷണവും കഴിഞ്ഞ് സംഗീതയെ ഒന്ന് വിളിച്ചു കുറച്ചു നേരം സംസാരിച്ചു...
കുറെ നൽകുകൾക് ശേഷം നാളെ ഓഫീസിൽ പോകണമല്ലോന്ന് ഓർത്തപ്പോൾ മടി...
നേരത്തെ തന്നെ കിടന്നു..
രാവിലെ വീട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ച് ലഡ്ഡുവും ജിലേബിയും ഒക്കെ എടുത്തു കാറിൽ എടുത്തു വച്ചു ഇന്ത്യക്കാർക്ക് അതാണ് ഇഷ്ടമെങ്കിലും മറ്റുള്ളവർക്ക് വേണ്ടി കുറച്ച് ചോക്ലേറ്റ്സും വാങ്ങി വച്ചു....
8 മണിക്ക് തന്നെ ഓഫീസിൽ എത്തി... കാർ പാർക്ക് ചെയ്ത് ഫ്രന്റ് ഡോർ തുറന്ന് അകത്തേക്ക് കയറിയതും റിസപ്ഷൻ ടേബിളിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന ആഞ്ചലിക്കയെ കണ്ടു... എന്നത്തേയും പോലെ പോണി സ്റ്റൈൽ മുടിയും വെള്ള ഷർട്ടും ഇട്ടു സുന്ദരിയായി ഇരിക്കുന്നു... അവളെ മൈൻഡ് ചെയ്യാതെ പോകുന്നത് ശരിയല്ലലോ നു വിചാരിച്ച് കയ്യിലുള്ള ചോക്കലേറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി...
where is the Indian sweets ?
അവൾക്ക് ലഡ്ഡു ഉം ജിലേബിയും ആണ് വേണ്ടത്... പഴയപോലെ തന്നെ...
രണ്ടും ഓരോന്ന് എടുത്തു അവൾ ടേബിളിൽ വച്ചു കൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു.... അവൾക് അപ്പൊ ദേഷ്യം ഒന്നും ഇല്ല...
ഇപ്പോ തിരിച്ചു വരാമെന്നു പറഞ്ഞു ഞാൻ അവളുടെ അടുത്തുനിന്നും മുങ്ങി...
സ്വീറ്റ്സ് എല്ലാം ഓരോരുത്തർക്ക് കൊടുത്തു... പാർട്ടി വേണമെന്ന് പലരും പറഞ്ഞു... പാർട്ടി കൊടുക്കാതെ ഇവന്മാർ വിടില്ലാന് ഉറപ്പാണ്.... വൈഫ് വന്നിട് ചെയ്യമെന്നു പറഞ്ഞു എല്ലാവരെയും സമാധാനിപ്പിച്ചു...
വന്ന ദിവസം ആയത് കൊണ്ട് പ്രേത്യേകിച്ചു പണി ഒന്നും ഇല്ല.... നാളെ മുതൽ സൈറ്റിൽ ഒക്കെ പോയി തുടങ്ങാം...
അവിടെ ചുമ്മാ ചൊറിയും കുത്തി ഇരികുമ്പോളാണ് ആഞ്ചലിക്ക വീണ്ടും എന്റെ അടുത്തേക്ക് വന്നത്..
(ഒരു ഫ്ളോ
💬 Comments
View all comments