0%

Chapter Title : പവൻ [Pavi]

Author : Kambikathakal Read All Parts 146
സീറ്റിൽ പോയി ഇരുന്നു,ക്ലാസ്സിൽ ആർക്കും ആരുടെ കൂടെയും ഇരിക്കാം നോ പ്രോബ്ലം.. എല്ലാരും നല്ല ഫ്രണ്ട്‌സ് ആയിരുന്നു അത് തന്നെയാരുന്നു കാരണവും.. ക്ലാസ്സ് കഴിഞ്ഞാൽ ഉടനെ അവളോട് എന്തെങ്കിലും മിണ്ടണം എന്ന് ഞാൻ ഉറപ്പിച്ചു, പക്ഷെ എന്ത് മിണ്ടും, ഡാ പൊട്ടാ അവളും പത്തനംതിട്ടക്കാരി അല്ലെ, എന്റെ മനസിലെ വേറെ ഞാൻ എന്നെ തട്ടി ഉണർത്തി, യെസ് അത് വെച്ച് തുടങ്ങാം എന്ന് ഞാനും കരുതി, പക്ഷെ എല്ലാം വെറും മോഹങ്ങൾ മാത്രമായി വഴി മാറിപ്പോയി, ക്ലാസ്സ്‌ കഴിഞ്ഞതിന്റെ ബെൽ മുഴങ്ങി.. പോകാൻ തുടങ്ങിയ അഭി സർ തിരിഞ്ഞു നിന്ന് എന്നെ നോക്കി പറഞ്ഞു അഭി സർ : ഡാ ദളപതി വന്നേ ഒരു കാര്യം ഉണ്ട്.. കട്ട ദളപതി ഫാൻ ആയതുകൊണ്ടും, നമ്മുടെ ഗ്യാങിലെ ലാസ്റ്റ് വാക്ക് എന്നതുകൊണ്ടും എല്ലാരും എന്നെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നെ, ടീച്ചേർസ് ഉൾപ്പടെ, എനിക്കും അത് ഇഷ്ട്ടായിരുന്നു.. അഭി സർ പോയിട്ടു ഷഹാനയോട് മിണ്ടാൻ ഇരുന്ന എന്നെ സർ വിളിച്ചപ്പോ സർ നെ അങ്ങ് തല്ലി കൊന്നാലൊന്ന് വരെ ഞാൻ ആലോചിച്ചു, പക്ഷെ സർ ന്റെ വൈഫുമായിട്ട് നല്ല കമ്പനി ഉള്ളത് കൊണ്ടും ചേച്ചിയുടെ കയ്യിൽ നിന്ന് ഒരുപാട് ഫുഡ്‌ കഴിച്ചിട്ടുള്ളത് കൊണ്ടും മനസിലെ ദേഷ്യം കാണിക്കാതെ ഞാൻ സർ ന്റെ കൂടെ പോയി.. നാളെത്തേക്കുള്ള പ്രാക്ടിക്കൽ ക്ലാസിനു വേണ്ട സാധനങ്ങൾ വാങ്ങിക്കാൻ ലിസ്റ്റ് ഉണ്ടാക്കാൻ വിളിച്ചോണ്ട് പോയതാണ്.. ഞാൻ വളരെ താല്പര്യത്തോടെ
തിരഞ്ഞെടുത്ത സബ്ജെക്ട് ആയത്കൊണ്ട് ഞാൻ പഠിക്കാനും മറ്റുള്ളവരെക്കാൾ മുൻപിൽ ആരുന്നു, കൂടാതെ എക്സ്പീരിയൻസിനു വേണ്ടിട്ട് ഒഡിസി

💬 Comments

View all comments