0%

Chapter Title : പവൻ [Pavi]

Author : Kambikathakal Read All Parts 149
ഫ്രഞ്ച് പഠിത്തം വലിയ താപര്യം ഇല്ലാത്തതു കൊണ്ടും ഞാൻ വീട്ടിലേക്കു പോകാൻ തീരുമാനം എടുത്തു, സാധാരണ എന്റെ പുതിയ rs 200 വരുന്നതും പോയിരുന്നതും എല്ലാം.. അത്രക്ക് ഇഷ്ട്ടമായിരുന്നു ബൈക്കും കാർമൊക്കെ ലോങ്ങ്‌ ഓടിക്കാൻ.. എന്നാൽ മൂഡ് ശെരിയല്ലാത്തോണ്ട് റൈഡ് സുഖമാവില്ല എന്ന് കരുതി ട്രെയിനിൽ പോകൻ ഡിസൈഡ് ചെയ്തു, എന്റെ ജീവിതത്തിലെ ഒരുപക്ഷെ  ആദ്യത്തെ റ്റ്‌നിങ് പോയിന്റ്.. ഞങ്ങളുടെ കോളേജ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു അടുത്തായിരുന്നതിനാൽ എല്ലാരും ട്രെയിനിൽ ആരുന്നു വരുന്നതും പോകുന്നതും. റെയിൽവേ സ്റ്റേഷനിൽ എത്തി, ബൈക്കു പാർക്കു ചെയ്ത് ഇൻക്വിറയിൽ ചെന്നപ്പോ ചേച്ചിയുടെ മാന്യമായിട്ട് പറഞ്ഞു, ഒരു 3 അര മണിക്കൂർ കഴിക്കുമ്പോൾ കന്യാകുമാരിക് ഒരു ട്രെയിൻ ഉണ്ട് അതാ അടുത്ത ട്രെയിൻ എന്ന്.. ബൈക്കിന് പോയാൽ എനിക്ക് ആ ടൈം കൊണ്ട് വീട്ടിൽ ചെന്നിട്ടു കളിക്കാൻ ഗ്രൗണ്ടിൽ പോകാലൊന്ന് ഓർത്തു ചേച്ചിയോട് നീട്ടി ഒരു താങ്ക്സ് പറഞ്ഞു പാർക്കിങ്ങിൽ ചെന്ന് വണ്ടി എടുത്തപ്പോൾ പുറകിൽ നിന്ന് ഒരു വിളി, പവി.....
ഒരുപക്ഷേ എന്നെ പവി എന്ന് വിളിച്ചു കേട്ടതിൽ കാതിനെ കുളിരണിയിക്കുന്ന ഒരു വിളി.. തിരിഞ്ഞു നോക്കാതെ എനിക്ക് മനസിലായി ഷഹാന ബൈക്കു സ്റ്റാൻഡിൽ തന്നെവെച്ചു ഞാൻ ഇറങ്ങി, എൻ്റെ തൊട്ട് മുൻപിൽ അവൾ, ഷഹാന... ഷഹാന :പവി നീ എങ്ങോട്ടാ സ്കൈ ബ്ലൂ കളർ ടോപ്പും വൈറ്റ് ഷാളും വൈറ്റ് ലെഗ്ഗിൻസും ഡ്രെസ്സിൽ അവൾ, കണ്ണിൽ കൺമഷി തിളക്കം, ഓറഞ്ച് അല്ലിയിലെ പാട നീക്കിയാൽ ചെറിയ അല്ലികൾ കാണുന്നപോലത്തെ ചുണ്ടുകൾ, കഴുത്തിലെ ഗോൾഡ് ചെയിൻ അവളുടെ കഴുത്തിലെ വിയർപ്പ്

💬 Comments

View all comments