0%

Chapter Title : പവൻ [Pavi]

Author : Kambikathakal Read All Parts 151
ആവാത്ത ഒരു അവസ്ഥ...
അവൾ എൻ്റെ പുറകിലേക്ക് സൈഡ് ഫൂട് റെസ്റ്റിൽ ചവിട്ടി എൻ്റെ തോളിൽ പിടിച്ചു കയറി ഇരുന്നു.. എൻ്റെ തോളിൽ അവൾ അമർത്തി പിടിച്ചപ്പോൾ എന്നിൽ ഉണ്ടായത് ഒരുതരം മരവിപ്പായിരുന്നുവോ എന്തോ.. അവൾ പരിചയക്കാരിയാണ് ബൈക്കിൽ കേറി ഇരിക്കാൻ എന്ന് എനിക്ക് തോന്നി, ആരുടെ കൂടെ ആണേലും സാരമില്ല ലവർ മാത്രം ആകരുത് എന്ന് അറിയാവുന്ന ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് കിൽ ബട്ടൺ ഓഫ്‌ ചെയ്ത്, വണ്ടി സ്റ്റാർട്ട് ചെയ്തു, ഞാൻ വളരെ കെയർ ചെയ്താണ് ഓടിച്ചത്, അത്യാവിശം ട്രാഫിക്കിൽ നല്ല സ്പീഡ് യൂസ് ചെയുന്ന എനിക്ക് എത്രയും പതിയ പോകുന്നത് ബുദ്ധിമുട്ട് ഉണ്ടായേലും എന്നെ സന്തോഷിപ്പിച്ചത് അവൾ എൻ്റെ പുറകിൽ എന്നെ പിടിച്ചു എന്നോട് വലിയ ഗ്യാപ്പ് ഇല്ലാതെ അടുത്തു ഉണ്ടെന്നുള്ളത് ആരുന്നു, ഷഹാന :അതെ ഡാ പവി നിനക്ക് ഇത് ഇത്തിരി കൂടി സ്പീഡിൽ ഓടിക്കാമോ എനിക്ക് പോയിട്ടു അത്യാവിശം ഉണ്ട്... ഞാൻ :നിനക്ക് പേടി ആയാലൊന്ന് ഓർത്തിട്ട ഞാനും സ്പീഡു നോക്കി ഓടിച്ചത്.. ഷഹാന : ഇല്ലടാ നീ നിന്റെ രീതിക്കു ഓടിച്ചോ ഞാൻ നിന്നെ പിടിച്ചു ഇരുന്നോളാം, ഞാൻ : എങ്കിൽ ഒക്കെ വൈറ്റില സിന്ഗ്നൽ കഴിഞ്ഞു ഹൈവേ കേറിയതും പതിയെ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി, പുറകോട്ട് വീഴാതിരിക്കാൻ ഷഹാന പെട്ടന്ന് എൻ്റെ കൈയ്ക്ക് താഴെ കൂടി എന്റെ  തോളിലേക് വട്ടം പിടിച്ചു.. ജീവിതത്തിന്റെ അടുത്ത ഗിയറിലേക് എന്നെയും എൻ്റെ ഉമ്മച്ചി കുട്ടീനേം കൊണ്ട് എൻ്റെ rs 200 ബ്ലാക്ക് റോസ് മുരൾച്ചയോടെ കുതിച്ചു.... തുടരും.... അറിയില്ല

💬 Comments

View all comments