Chapter Title : പവൻ [Pavi]
ഒന്നും ഈ ചെറുക്കന് എന്ന് എല്ലാർക്കും മനസിലായല്ലോ....
എല്ലാരും വായിച്ചു അഭിപ്രായം അറിഞ്ഞാൽ എഴുതാം...പോസ്റ്റിവ് ആണേൽ എഴുതുള്ളു അല്ലങ്കിൽ വീണ്ടും എന്റെ വായന ലോകത്തു ജീവിച്ചോളാം..
അഭിപ്രായം പറയാൻ മാത്രം ഒന്നുമില്ല എന്ന് എനിക്ക് അറിയാം, ഇപ്പോളാണ് എഴുതി തുടങ്ങിയപ്പോ നിങ്ങൾ ഓരോ എഴുത്തുകാരും എത്രത്തോളം കഷ്ട്ടപെട്ടിട്ടാണ് ഞങ്ങൾക്ക് നിങ്ങൾ ഓരോ സൃഷ്ടിയും തന്നിരുന്നത് തരുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു.... തെറ്റുകൾ കണ്ടെത്തി പ്രചോദനം തരു..
സ്വന്തം,
പവൻ... അല്ല പവി
💬 Comments
View all comments