Chapter Title : പവിത്രം 1 [Cuck Hubby]
എല്ലാം തുറന്നു പറഞ്ഞതിന്റെ ആശ്വാസത്തിൽ ലെനയും, കേട്ട കാര്യങ്ങളുടെ അമ്പരപ്പിൽ നിന്ന് മുക്തയാകാതെ പവിയും ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ആ നിശബ്ദതയിൽ അവർ രണ്ടുപേരും തങ്ങളുടെ മാത്രം ചിന്തകളിൽ മുഴുകിയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ലെന വീണ്ടും പറഞ്ഞുതുടങ്ങി:
എന്റെ മോളെ, സത്യം പറയാലോ,, ആദ്യമായിട്ട് എന്റെ മുന്നിൽ വെച്ച് റജിച്ചായനും അജിത്തും എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ... എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരമായിരുന്നു. നാണമോ സന്തോഷമോ, അതോ രണ്ടും കൂടി ചേർന്നുള്ള വല്ലാത്തൊരു അവസ്ഥയോ,, ഹോ,, എന്തായാലും അതൊരു വേറെ ലെവൽ ഫീലിംഗ് തന്നെയായിരുന്നു മോളെ!
അതു പറയുമ്പോൾ, അന്ന് അനുഭവിച്ച ആ നാണവും സന്തോഷവും ലെനയുടെ മുഖത്ത് ഇപ്പോഴും ഒരു തിളക്കമായി പവിക്ക് കാണാമായിരുന്നു.
സ്വല്പം കഴിഞ്ഞ് അല്പം മടിച്ചു, മടിച്ചെന്നപോലെ ലെന വീണ്ടും പതിയേ പറഞ്ഞു…
പിന്നെ… പിന്നെ വേറൊരു കാര്യം കൂടിയുണ്ട്. അത് പറയാൻ തുടങ്ങിയപ്പോൾ ലെനയുടെ മുഖം പതിവില്ലാത്തവണ്ണം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു..
അവളുടെ ആ ഭാവവും സംസാരവും കണ്ടപ്പോൾ പവി അല്പം വികസിച്ച കണ്ണുകളോടെ, 'ഇനി എന്താണ്?' എന്ന അർത്ഥത്തിൽ ലെനയുടെ നേർക്ക് നോക്കി.
ലെന ഒന്നു ശ്വാസം വിട്ടു കൊണ്ട് വീണ്ടും തുടർന്നു: ഇതാണ് മോളെ അന്നത്തെ ഹൈലൈറ്റ്!
സംസാരത്തിനൊടുവിൽ അവസാനം റജിച്ചായൻ അജിത്തിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത വീക്കെൻഡിൽ ഞങ്ങളുടെ വീട്ടിൽ ഡിന്നർ... അതും റജിച്ചായൻ വീട്ടിലുള്ളപ്പോൾ തന്നെ!
ഇത്രയും പറഞ്ഞ് നാണം സഹിക്കാൻ വയ്യാത്തവളെപ്പോലെ ലെന ഇരു കൈകൾ കൊണ്ടും തന്റെ മുഖം പൊത്തിയിരുന്നു.
പവി ഒരു നിമിഷം സ്തംഭിച്ചുപോയി.
💬 Comments
View all comments