Chapter Title : പവിത്രം 1 [Cuck Hubby]
സുഖവിവരങ്ങളും ആരോഗ്യവും മനസ്സിലെ സന്തോഷവും തിരക്കി, വളരെ കെയറിങ്ങായ രീതിയിലുള്ള അവന്റെ ആ ഇടപെടലുകൾ പതിയെ ലെനയുടെ ശ്രദ്ധ പിടിച്ചുപറ്റി.
പതിയേ പതിയെ അവർ സുഹൃത്തുക്കളായി മാറി. അവൾ അവനിൽ വലിയൊരു ആശ്വാസം കണ്ടെത്തി തുടങ്ങി. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരാൾക്ക് ലഭിക്കുന്ന തണൽ പോലെ ആ സൗഹൃദം വളരെ വേഗം ദൃഢമായ ഒരു ബന്ധത്തിലേക്ക് വഴിമാറി. പിന്നീട് അങ്ങോട്ട്, മനസ്സിലെ എല്ലാ വിഷമങ്ങളും തുറന്നു പറയാനുള്ള ഒരു താങ്ങായി അവൻ മാറിത്തുടങ്ങി.
ഒരു കോഫി കുടിയിലായിരുന്നു അവർ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച. ചാറ്റിനപ്പുറം ഈ ബന്ധം വളർത്തരുതെന്ന് മനസ്സിൽ ഉറപ്പിച്ചു ലന ഒരുപാട് തവണ ഒഴിഞ്ഞുമാറിയതാണ്. എങ്കിലും, അവന്റെ തുടരെത്തുടരെയുള്ള അപേക്ഷകൾക്ക് മുമ്പിൽ ഒടുവിൽ അവൾ വീണുപോവുകയായിരുന്നു.
പിന്നീട്, ആഴ്ചയിൽ ഒന്നോ രണ്ടോ കോഫികൾ എന്നത് പതിവായ ഒരു ശീലമായി മാറി. സാവധാനം, കോഫി ഷോപ്പുകളിൽ നിന്നും ബീച്ചിലേക്കും പാർക്കുകളിലേക്കും ഒടുവിൽ മൂവി തിയേറ്ററുകളിലേക്കും അവരുടെ കൂടിക്കാഴ്ചകൾ വളർന്നു.
അവനോടുള്ള വിശ്വാസം വർദ്ധിച്ചതോടെ, ഒരു വൺഡേ ടൂറിനും ലോങ്ങ് ട്രിപ്പിനും സമ്മതം മൂളാൻ ലനയ്ക്ക് ഒട്ടും മടിയുണ്ടായില്ല. എന്നാൽ ആ യാത്രക്കിടയിലായിരുന്നു അവരുടെ ബന്ധത്തിൽ ആ വഴിത്തിരിവ് സംഭവിച്ചത്. അല്പം ബലം പ്രയോഗിച്ചാണെങ്കിലും, കാറിലിരുന്ന് അവൻ അവളെ ആദ്യമായി ചുംബിച്ചു.
ആ ചുംബനം ഒട്ടും സൗമ്യമായിരുന്നില്ല. തന്റെ ആദ്യത്തെ ആ അവിഹിത ചുംബനത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ അവൾ എല്ലാവിധത്തിലും ശ്രമിച്ചു നോക്കിയിരുന്നു. പക്ഷേ, അവന്റെ ചുണ്ടുകളും നാക്കുകളും ചേർന്നപ്പോൾ ആ ചുംബനത്തിന്റെ ലഹരി അവളുടെ രക്തത്തിൽ കുതിച്ചു പൊങ്ങുകയായിരുന്നു,, ആ നിമിഷത്തിൽ അവൾ പൂർണ്ണമായും വഴങ്ങി പോവുകയായിരുന്നു.
💬 Comments
View all comments