Chapter Title : പവിത്രം 1 [Cuck Hubby]
പുഞ്ചിരി മാത്രമായിരുന്നു ലെന ആദ്യം നൽകിയ മറുപടി.
രണ്ടുപേരും ഭക്ഷണം കഴിച്ചു തുടങ്ങിയതും പവി വീണ്ടും ചോദിച്ചു, "പറയടി... ഈ വീക്കെൻഡിൽ എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായിരുന്നോ?”
ലെന ചെറിയൊരു ചിരിയോടെ പറഞ്ഞു തുടങ്ങി, "വിശേഷങ്ങളൊക്കെ സൂപ്പർ ആണ് മോളെ! അതല്ലേ ഇന്ന് എന്റെ മുഖത്ത് ഇത്ര... ഉം..., പ്രസാദം!"
അത്രയും പറഞ്ഞ് അവൾ വീണ്ടും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു..
ആ പൊട്ടിച്ചിരി ഒന്ന് അടങ്ങിയപ്പോൾ മുഖത്തെ കുസൃതിച്ചിരി മായാതെ തന്നെ പവിയെ നോക്കി അവൾ തുടർന്നു–, "സത്യം പറഞ്ഞാൽ, വീക്കെൻഡ് കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്ന് ഓഫീസിൽ വന്ന് നിന്നെ കണ്ടാൽ മതി എന്നായിരുന്നു. നിനക്കറിയാലോ, നിന്നോട് എല്ലാം വന്നു തുറന്നു പറഞ്ഞാലല്ലാതെ എനിക്കൊരു സമാധാനവും കിട്ടത്തില്ലെന്ന് !”
ലെന എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നതെന്ന് പവിക്ക് ഒരു മുൻധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ലെനയുടെ ഓരോ വാക്കുകൾക്കുമായി പവി കൂടുതൽ ആകാംക്ഷയോടെ കാതോർത്തു.
എടി, അവസാനം ഞങ്ങളുടെ ഒളിച്ചുകളി മതിയാക്കി ഞാൻ എല്ലാ കാര്യങ്ങളും അവനോട്, ആ അജിത്തിനോട് തുറന്നു പറഞ്ഞു.
"എന്ത് കാര്യം?" പവി അല്പം ഞെട്ടലോടെ ചോദിച്ചു.
ലെന യാതൊരു സങ്കോചവുമില്ലാതെ വളരെ ലാഘവത്തോടെ പറഞ്ഞു, ആ, നീ ഉദ്ദേശിച്ചത് തന്നെ! ഞാനും അവനുമായുള്ള ഈ അവഹിതം എന്റെ ഭർത്താവിന് കുറച്ചുകാലമായി അറിയാമെന്നും, അതിൽ പുള്ളിക്ക് ഒരു പ്രശ്നവുമില്ലെന്നുമുള്ള കാര്യവും ഞാൻ അവനോട് തുറന്നു പറഞ്ഞു.
"ഈശ്വരാ!" – അത് കേട്ടപ്പോൾ പവിയുടെ വായിൽ നിന്ന് ആദ്യം വന്ന വാക്ക് അതായിരുന്നു. ഈ വിഷയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെങ്കിലും, ലെനയുടെ ജീവിതത്തിലെ ഇമ്മാതിരി സംഭവങ്ങൾ കേൾക്കുന്നത് പവിക്ക് വലിയൊരു
💬 Comments
View all comments