0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.2K

യാഥാർത്ഥ്യത്തിൽ അതൊരു കടുത്ത ഒറ്റപ്പെടലിന്റെ അലറിക്കരച്ചിലായിരുന്നു…

പവിയുടെ ആ പ്രതികരണം കേട്ട ലന അല്പനേരം ഒന്ന് സ്തംഭിച്ചുപോയി… അവൾ ഒരു ദീർഘശ്വാസം എടുത്തു.. പിന്നെ, മനസ്സിലെ എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് ചോദിച്ചു,,,

എടി, ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം... ഇന്നത്തെ നിന്റെ ശരിക്കുള്ള പ്രശ്നം ആ ബസ് നിർത്താതെ പോയതാണോ, അതോ ആ ബസ്സിലെ കണ്ടക്ടർ പയ്യൻ നിന്നെ പരിഗണിച്ചില്ല എന്ന പരാതിയാണോ? എന്നോടെങ്കിലും നീ ഒന്ന് സത്യം തുറന്നു പറ…

അതിനും ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള ഒരു നോട്ടമായിരുന്നു പവിയുടെ ഭാഗത്തുനിന്നുമുള്ള ഏക പ്രതികരണം. പക്ഷേ അവളുടെ ആ നോട്ടത്തിൽ ലെന പറഞ്ഞ കാര്യങ്ങളിൽ അല്പം സത്യമുണ്ടെന്നും, എന്നാൽ അത് സമ്മതിച്ചുതരാൻ തനിക്ക് മടിയുണ്ടെന്നും അവളുടെ മുഖത്ത് എഴുതിവെച്ചിരുന്നു…

എന്റെ പവി... ലെന നിറപുഞ്ചിരിയോടെ പറഞ്ഞു . നീ ഇങ്ങനെ നോക്കി പേടിപ്പിച്ച് എന്നെ അടക്കി നിർത്താൻ ഒന്നും നോക്കണ്ട. കുറെ കാലമായില്ലേ ഞാൻ നിന്നെ കാണുന്നത്? നിന്റെ പ്രശ്നം ആ കണ്ടക്ടർ പയ്യനാണെന്ന് നിന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്…

അതുകേട്ടതും പവി പോലും അറിയാതെ അവളുടെ മുഖത്ത് ഒരു നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു. ഒപ്പം അവളുടെ കവിളുകൾ നാണത്താൽ അല്പം ചുമക്കുകയും ചെയ്തു…

എടി, ഞാൻ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ, എന്തിന് ബെഡ്റൂമിലെ കാര്യങ്ങൾ പോലും നിന്നോട് പറയാറുള്ളതല്ലേ? എന്നിട്ടും നീ എന്നോട് ഇങ്ങനെ കാര്യങ്ങൾ മറച്ചുവെക്കുന്നത് ശരിയല്ല കേട്ടോ,, ലെന ഒരു പരാതി പോലെ പറഞ്ഞു..

“സത്യം, എനിക്ക് അവനോട് അങ്ങനെയൊന്നുമില്ല!" പവി വീണ്ടും

💬 Comments

View all comments