0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.2K

തള്ളിക്കളയാൻ ശ്രമിച്ചു.

സത്യസന്ധമായി പറഞ്ഞാൽ, ആ കണ്ടക്ടർ പയ്യനോട് തനിക്ക് എന്തൊക്കെയോ ഇഷ്ടങ്ങൾ ഉണ്ടെന്ന കാര്യം പവി പോലും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നീ അവഗണന നേരിട്ട ആ നിമിഷം വരെ, ആ ബസ്സ് തനിക്ക് മുന്നിലൂടെ നിർത്താതെ കടന്നുപോയപ്പോൾ ഉള്ളിൽ ഉണ്ടായ ആ ചെറിയൊരു വേദനയാണ്, താൻ അവനെ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്നുണ്ടെന്നും പവിയെ ആദ്യമായി ബോധ്യപ്പെടുത്തിയത്.

എന്നിരുന്നാലും,, ഇപ്പോൾ പോലും ആ ബന്ധത്തിന് എന്ത് പേര് നൽകണമെന്ന് അവൾക്കറിയില്ല. അതൊരു സാഹോദര്യമാണോ, അതോ വെറും സൗഹൃദമാണോ? അതോ അതിനെല്ലാം അപ്പുറം, തനിക്ക് പോലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത, ഒരുപക്ഷേ അവിഹിതമെന്ന് ലോകം മുദ്രകുത്തിയേക്കാവുന്ന ഒരു പ്രണയമാണോ? അറിയില്ല…!!

***************

എന്തെങ്കിലും തിരക്കുണ്ടാവും,,, അല്ലെങ്കിൽ വിട്ടുപോയതാവും…

മടക്കയാത്രയിലുടനീളം ലെനയുടെ ഈ വാക്കുകൾ കടമെടുത്ത് പവി തന്റെ മനസ്സിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പക്ഷെ,, എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും, ഒടുവിൽ അവളുടെ മനസ്സ് അസ്വസ്ഥതയോടെ കോമരം തുള്ളി.

എനിക്കുവേണ്ടി,,, എനിക്കുവേണ്ടി ഒരു നിമിഷം കൂടി കാത്തുനിന്നൂടായിരുന്നോ? എന്ന പരിഭവം അവളുടെ ഉള്ളിൽ ഒരു ആക്രോശമായി അലയടിച്ചുകൊണ്ടേയിരുന്നു…

ഹമീദക്കയുടെ വീട്ടിൽ നിന്ന് മോനെ വിളിച്ച് വീട്ടിലേക്ക് പടികയറുമ്പോഴും പവി തീരെ ഉത്സാഹവതിയായിരുന്നില്ല..

ആദിമോന് ഇന്നും പറയാൻ ഒരു കഥയുണ്ടായിരുന്നു,, കിളികളെ വേട്ടയാടുന്ന ഒരു വേട്ടക്കാരന്റെ കഥ... പക്ഷേ, അമ്മയുടെ ഇന്നത്തെ മുഖഭാവം കണ്ടപ്പോൾ അതൊന്നും പറയേണ്ടെന്ന് അവനും തോന്നി...

ഒരുപക്ഷേ, അന്ന് അവൾ ആ കഥ കേട്ടിരുന്നെങ്കിൽ…?!

അമ്മ ഇന്ന് അധികം സംസാരിക്കാത്തതുകൊണ്ട്, നിർദ്ദേശങ്ങൾക്കായി കാത്തുനിൽക്കാതെ തന്നെ ആദിമോൻ സ്വയം പോയി കാലും മുഖവും കഴുകി വസ്ത്രം മാറി വന്നു.

മകന് ചായ കൊടുക്കുമ്പോഴും

💬 Comments

View all comments